ഫുള്‍ ക്യാഷും അടച്ച് പുത്തൻ കാര്‍ പ്രതീക്ഷിച്ചിരുന്ന കോട്ടയം സ്വദേശിക്ക് കിട്ടിയത് 1 വര്‍ഷം പഴക്കമുള്ള കാർ! പുതിയ വാഹനവും അര ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാൻ ഉത്തരവിട്ട് കോടതി
ബുക്ക് ചെയ്ത കാറിനു പകരം പഴയ കാര്‍ നല്‍കി കബളിപ്പിച്ചെന്ന പരാതിയില്‍ പുതിയ കാര്‍ നല്‍കാനും 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോട്ടയം ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു.…
