വീട്ടിലെ പ്രസവം: സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന തെറ്റായ പ്രചാരണം കുറ്റകരമെന്ന് വീണാ ജോർജ്
തിരുവനന്തപുരം∙ വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണെന്നും…
