Tag: #keralanews

ഭാര്യയുമായി ടൗണിൽ വെച്ച് തർക്കം; ഭർത്താവ് തോട്ടിൽ ചാടി, കൈയ്യും കാലും ഒടിഞ്ഞു! രക്ഷയായത് ഫയർഫോഴ്സ‌്; സംഭവം കോട്ടയം പാലായിൽ

ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിനിടെ ഭാര്യയുമായി പിണങ്ങി ഭർത്താവ് തോട്ടിൽ ചാടി. വെള്ളമില്ലാത്ത സ്‌ഥലത്ത് ചാടിയ യുവാവിൻ്റെ കൈയും കാലും ഒടിഞ്ഞു. കോട്ടയം പാലായിലാണ് സംഭവം. പുഴക്കര…

‘തുടര്‍ച്ചയായി പിന്തുടര്‍ന്ന് അപമാനിക്കുന്നു’; എക്‌സൈസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍

മുണ്ടക്കയം: വ്യാജ ആരോപണങ്ങളുന്നയിച്ച് തുടര്‍ച്ചയായി പിന്തുടര്‍ന്ന് തങ്ങളുടെ പിതാവിനെ അപമാനിക്കുന്നവെന്നാരോപിച്ച് കൂട്ടിക്കല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൂട്ടിക്കല്‍ ഏന്തയാര്‍ പ്ലാപ്പറമ്പില്‍ പി എസ് അളകനന്ദ,…

കോഴിക്കോട് നിർമ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു! തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കിഫ്ബി പദ്ധതിയിൽ 23.8 കോടി ചെലവിട്ടാണ് പാലം നിർമാണം

നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലം തകർന്നു വീണു. കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെയാണ് പാലത്തിന്റെ മധ്യഭാഗത്തെ ബീം തകർന്നു വീണത്. നിർമ്മാണ തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസിയായ അജയ് ബോസ്…

കഞ്ചാവുമായി ആർഎസ്എസ് പ്രവർത്തകൻ എക്സൈസിന്റെ പിടിയിൽ; സംഭവം പത്തനംതിട്ട അടൂരിൽ

പത്തനംതിട്ട: അടൂർ ഇളമണ്ണൂരിൽ ആർഎസ്എസ് പ്രാദേശിക നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിൻ ചന്ദ്രനാണ് 10​​ഗ്രാം കഞ്ചാവുമായി എക്സൈസ് പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ…

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. അപകടത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ മാളയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസിന്റെ…

അനക്കമില്ലാതെ സ്വർണവില! ആശ്വസിക്കാമോ?; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 74,320 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9290 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില വീണ്ടും…

മഴയോ മഴ! ന്യൂന മർദ്ദം ശക്തിയാർജ്ജിക്കുന്നു, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിച്ചതോടെ കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 2 ദിവസം കൂടി…

ജൈനമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തി? രക്തക്കറ ജൈനമ്മയുടെത് എന്ന് സ്ഥിരീകരണം

കോട്ടയം: ഏറ്റുമാനൂരിലെ ജൈനമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ രക്തക്കറ കാണാതായ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ്…

കോട്ടയം നഗരമധ്യത്തിൽ +2 വിദ്യാർത്ഥിയുടെ പെപ്പർ സ്പ്രേ ആക്രമണം; ബസ് കാത്തുന്നിന്ന പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്!

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ പെപ്പർ സ്പ്രേ ആക്രമണം. സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിക്കും വഴിയിൽ ബസ് കാത്തുനിന്ന രണ്ട് പെൺകുട്ടികൾക്കും പരിക്ക്. കോട്ടയം കാരാപ്പുഴ…

യാത്രക്കാർക്ക് ആശ്വാസം; പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി

ദേശീയപാതകളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ പൊതുജനങ്ങൾക്ക് മുഴുവൻ സമയവും തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കരുതെന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ്. ദേശീയ പാതയോരങ്ങളിലെ…