Tag: #keralanews

മൂടിയിട്ടും മൂടിയിട്ടും തീരാതെ മരണക്കുഴികൾ! കാഞ്ഞിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും അപകട ഭീഷണി ഉയർത്തുന്ന കുഴികൾ അടയ്ക്കണം, മന്ത്രിക്ക് പരാതി നൽകി ക്രിട്ടിക്കൽ ടൈംസ് ന്യൂസ്

കാഞ്ഞിരപ്പള്ളി: ‘വാഹന യാത്രക്കാരുടെ ശ്രെദ്ധക്ക് റോഡിനു നടുവിൽ കുഴിയുണ്ട് സൂക്ഷിക്കുക’.. അപകട മുന്നറിയിപ്പുകൾക്കൊപ്പം ഇനി മുതൽ ഇത്തരത്തിൽ ഒരു ബോർഡ് കൂടി സ്ഥാപിച്ചാൽ നന്ന്. കോട്ടയം കുമളി…

ഇന്ന് ആശ്വാസം! സ്വര്‍ണവില കുറഞ്ഞു; പുതിയ നിരക്കുകൾ ഇങ്ങനെ..

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,560 ആയി.ഇന്നലെ ഒരു പവന് 75,760…

പൂവിളി ഉണർത്തി ഇന്ന് പിള്ളേരോണം! അറിയാം പ്രത്യേകതകൾ

പിള്ളേരോണമോ? പിള്ളേർക്കു മാത്രമായി എന്ത് ഓണം എന്നു ചോദിക്കാൻ വരട്ടെ. അങ്ങനെയും ഒരു ഓണമുണ്ട്. ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓർമകളുണർത്തുന്ന പിള്ളേരോണം കർക്കടകത്തിലെ തിരുവോണനാളിലാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ…

രണ്ടാം ശനി, ഞായർ അവധികള്‍ ഒഴിവാക്കി; വോട്ടർ പട്ടിക പുതുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഇന്നും നാളെയും തുറന്നു പ്രവർത്തിക്കും

വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്. ചൊവ്വാഴ്ച വരെയാണ് വോട്ടര്‍…

പ്രാർത്ഥനകൾ വിഫലമായി; പാലായിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്ന മോളും യാത്രയായി!

പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ വാഹനാപകടത്തിൽ പരിക്കേറ്റ അന്നമോൾ മരണപ്പെട്ടു .വാഹന അപകടമുണ്ടായ ദിവസം തന്നെ അമ്മ ജോമോൾ മരിച്ചിരുന്നു. ഇന്നലെയായിരുന്നു അമ്മ ജോമോളുടെ സംസ്കാരം. മുണ്ടാങ്കൽ…

തൊഴിലധിഷ്ഠിത പദ്ധതികള്‍-വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മാതൃക

കാഞ്ഞിരപ്പളളി: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച വിദ്യാഭ്യാസത്തോടൊപ്പം തൊഴിലധിഷ്ഠിത-സംരംഭക്ത്വ പദ്ധതികള്‍ നടപ്പിലാക്കുന്ന കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ.…

കാഞ്ഞിരപ്പള്ളി പാറത്തോട് വീട് കുത്തിത്തുറന്ന് മോഷണം; 1.80 ലക്ഷം രൂപ വില വരുന്ന സ്വർണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

കോട്ടയം: വീട്ടുകാർ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന് മോഷണം നടത്തിയ…

‘കുസൃതി കാട്ടി’ കൊല്ലത്ത് 8 വയസുകാരനോട് കൊടുംക്രൂരത; തേപ്പുപെട്ടി കൊണ്ട് കാലില്‍ പൊള്ളലേല്‍പ്പിച്ചു! രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

കൊല്ലം: ആലപ്പുഴ നൂറനാട് നാലു വയസുകാരന് രണ്ടാനച്ഛൻ്റേയും അമ്മയുടേയും മർദനമേറ്റതിന് പിന്നാലെ കൊല്ലത്തും സമാനരീതിയിലുള്ള ആക്രമണം. കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.…

മുണ്ടക്കയത്ത് മധ്യവയസ്കൻ റോഡരികിൽ മരിച്ച നിലയിൽ

മുണ്ടക്കയം: മുണ്ടക്കയം വണ്ടൻപതാലിൽ റോഡരികിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പുറം വെട്ടിക്കൽ ഭാഗം റോഡിന് സമീപമുള്ള സ്വകാര്യ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വരിക്കാനി കരികുളത്ത് സിജു…

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു, വീട് പൂർണമായും കത്തിയമർന്നു

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് കത്തിനശിച്ചു. തിരൂർ തെക്കൻ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് ഫോൺ ചാർജ്…