ഒറ്റയടിക്ക് 840 രൂപ കുറഞ്ഞു! സ്വര്‍ണ വില 92,000ല്‍ താഴെ; ഇന്നത്തെ നിരക്ക് അറിയാം..
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. കഴിഞ്ഞ ദിവസം ആയിരത്തോളം രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് അതേപോലെ തിരിച്ചിറങ്ങി.നിലവില്‍ 92,000ല്‍ താഴെയാണ് സ്വര്‍ണവില. ഇന്ന് പവന് 840 രൂപയാണ്…
