ഓര്‍മ്മയുണ്ടോ ഡ്രൈവിംഗ് ലൈസൻസിലെ ‘കുരുവിള ജോസഫി’നെ? അപകടത്തിന് പിന്നാലെ സുരാജ് വെഞ്ഞാറമൂടിനെ ‘ക്ലാസില്‍ ഇരുത്താൻ’ എംവിഡി
എറണാകുളം: വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ പരിശോധിച്ച് മോട്ടോർ വാഹനവകുപ്പ്. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ സുരാജ്…
