മത്സരയോട്ടത്തിന് കടിഞ്ഞാണ്; സ്വകാര്യ ബസുകള്ക്ക് സമയം കുറിക്കാന് ‘ഡൈനാമിക്’ ആപ്പ്
കൊച്ചി: സ്വകാര്യ ബസുകള് തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തര്ക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാന് പുതിയ സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി (എസ്ടിഎ) രംഗത്ത്. ഒരേറൂട്ടില്…
