കൊച്ചി കലൂരിലെ വിനായകന്റെ ഫ്ലാറ്റിനു നേരെ ആക്രമണം; ജനൽച്ചില്ല് തല്ലിപ്പൊട്ടിച്ചു, വാതിൽ അടിച്ചുതകർക്കാൻ ശ്രമം
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഫെയ്സ്ബുക്ക് ലൈവിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ നടൻ വിനായകന്റെ വീടിനുനേരെ കോൺഗ്രസ് പ്രവർത്തകരുടെ അക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ…
