‘വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന’; നെഹ്റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു
ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ്…
