ഗര്‍ഭിണിയായ 25കാരി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍! മരിച്ചത് മുണ്ടക്കയം സ്വദേശിനി
തൊടുപുഴ: ഗര്‍ഭിണിയായ 25കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പത്തേക്കര്‍ പുത്തന്‍വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മയാണ് മരിച്ചത്. 26നു വൈകിട്ട് നാലുമണിയോടെയാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച…
