Tag: #kerala

വഴിയരികിൽ നില്‍ക്കേ വാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി..!!

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവാവിന് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. താമരശ്ശേരി തച്ചംപൊയിൽ പുതിയാറമ്പത്ത് മുജീബ് റഹ്മാന് നഷ്ടപരിഹാരം നൽകാനാണ് കോഴിക്കോട്…

ഒളിവിൽ കഴിഞ്ഞത് 28 വർഷം! പാക്കാനം പുഞ്ചവയൽ സ്വദേശി പോലീസ് പിടിയിൽ

എരുമേലി: കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ 28 വർഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. പാക്കാനം പുഞ്ചവയൽ കാരിശ്ശേരി ഭാഗത്ത് ചവറമ്മാക്കൽ വീട്ടിൽ സന്തോഷ് ബാബു (59) എന്നയാളെയാണ്…

കോട്ടയം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന; 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കോട്ടയം: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാലൈസൻസ് പരിശോധിക്കുന്നതിനായി ഓപ്പറേഷൻ ഫോസ്‌കോസ് എന്ന പേരിൽ ജില്ലയിലെ 672 സ്ഥാപനങ്ങളിലാണ് രണ്ടുദിവസമായി…

ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിൽ ആക്രിക്കടയിൽ കയറി ആക്രമണം; യുവാവ് പിടിയിൽ

പള്ളിക്കത്തോട്: ആക്രി സാധനങ്ങള്‍ക്ക് ചോദിച്ച പണം നൽകാത്തതിന്റെ പേരിൽ ആക്രിക്കടയിൽ കയറി ആക്രമണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുണ്ടൻകവല ഭാഗത്ത് വള്ളാംതോട്ടം…

നിരീശ്വരൻമാരായ സി.പി.എമ്മുകാർ മതനിന്ദ അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ എം ഷംസീർ മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. ഓരോ മതവിശ്വാസിയും അവരുടെ…

ഒരാഴ്ച മുൻപ് കാണാതായ യുവാവ് വയലിലെ കുളത്തിൽ മരിച്ച നിലയിൽ..!!

അടൂർ : ഒരാഴ്ച മുൻപ് കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ,പള്ളിക്കൽ കാശാംവിള, പുത്തൻവീട്ടിൽ വിഷ്ണു (26 ) ആണ് മരിച്ചത്. പള്ളിക്കൽ കൈതയ്ക്കാവയലിലെ…

കണ്ണൂരിൽ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കണ്ണൂർ: കണ്ണൂരിൽ പട്ടാപ്പകൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. രാവിലെ വിദ്യാർത്ഥിനി സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കക്കാട് ഭാഗത്ത് നിന്ന് കാറിലെത്തിയ നാലം​ഗ സംഘം കാറിനകത്തേയ്ക്ക് വലിച്ച് കയറ്റാൻ…

വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളെയും ആക്രമിച്ചേനെ… എല്ലാവരും സൂക്ഷിക്കുക’; നടി മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ മോഷണം

പാലക്കാട്: നടിയും നർത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ മോഷണം. പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ല സാധനങ്ങൾ…

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയെ നാട്ടുകാർ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ മര്‍ദിച്ചതായി പരാതി. ചീക്കിലോട് ഈ മാസം 27 നാണ് സംഭവം നടന്നത്. കുട്ടിയുടെ മുഖത്തും ശരീരത്തും മര്‍ദ്ദനമേറ്റു.…

ഇനി ഒരു കൈ നോക്കാം..!! അക്രമങ്ങളെ പ്രതിരോധിക്കാൻ സ്വയം പ്രാപ്തരാകാം; അസായ് ഷോട്ടോക്കാൻ കരാട്ടെ ക്ലാസുകൾ

അസായ് ഷോട്ടോക്കാൻ കരാട്ടെ കാഞ്ഞിരപ്പള്ളി ഡോജോയുടെ 33 മത് വാർഷികവും യോഗാ ക്ലാസ്സ്‌ ഉദ്ഘാടനവും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ…