‘തന്റെ പേരിൽ ഇങ്ങനെയൊരു ജോലിയുള്ളത് അറിയില്ല, അക്കൗണ്ടിൽ പണവും വന്നിട്ടില്ല’; സതിയമ്മയ്‌ക്കെതിരെ പരാതി നൽകി ലിജിമോൾ
കോട്ടയം: പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താൽക്കാലിക ജീവനക്കാരി പി.ഒ. സതിയമ്മയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വഴിത്തിരിവ്. താൽക്കാലിക സ്വീപ്പറായി നിയമിച്ച കെ സി…
