Tag: #kerala

കനത്ത മഴയില്‍ സബ് ട്രഷറി കെട്ടിടം തകർന്നുവീണു

കൊച്ചി: വടക്കൻ പറവൂരിലെ സബ് ട്രെഷറി കെട്ടിടം കനത്ത മഴയിൽ തകർന്നുവീണു. കെട്ടിടം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ട്രഷറിയുടെ പ്രവർത്തനം കഴിഞ്ഞ…

Gold Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട് ! പുതിയ നിലവാരം അറിയാം

കോട്ടയം: ചാഞ്ചാട്ടം തുടർന്ന് സ്വർണ വില, രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന കേരള വിപണിയിലെ സ്വര്‍ണ വിലയിൽ ഇടിവ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്…

പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൃശൂർ: ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍…

അബ്ദുൽ നാസർ മഅ്ദനി വീണ്ടും ആശുപത്രിയിൽ

കൊല്ലം: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി വീണ്ടും ആശുപത്രിയിൽ. കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലമാണ് മഅ്ദനിയെ കൊല്ലം അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…

വീട്ടില്‍ കറന്റ് ഇല്ലേ? ഇനി ടെൻഷൻ വേണ്ട..! ഉടന്‍ വിളിച്ച് പരാതി പറയാം, ടോള്‍ഫ്രീ നമ്പറുമായി കെഎസ്ഇബി

തിരുവനന്തപുരം: മഴയും കാറ്റും ശക്തമായതോടെ ഇപ്പോൾ എല്ലാ വീടുകളിലേയും പ്രധാന പ്രശ്നം കറന്റ് ഇല്ലാത്തതാണ്. കാറ്റത്ത് പോസ്റ്റും മരവും ഒടിഞ്ഞ് വീണോ മറ്റു കാരണങ്ങളാലോ വൈദ്യുതി ബന്ധം…

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് റെക്കോർഡ് ജേതാവിനെ ആദരിച്ച് ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ ആദർശിനെ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാൻ ആദരിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെ രാജ്ഭവനിൽ ക്ഷണിക്കപ്പെട്ട…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കോഴിമല ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ നിന്നും പുതുപ്പള്ളി എള്ളുകാല ഭാഗത്ത്…

കനത്ത മഴ ; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട്: കനത്ത മഴ തുടരുന്നതിനാൽ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു . കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്…

കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം; ഡെപ്യൂട്ടി തഹസിൽദാർ വീടിനുള്ളിൽ മരിച്ച നിലയിൽ

തൊടുപുഴ: ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാം (46)ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ വീടിനുള്ളിൽ കസേരയിൽ…

ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം സാഹിത്യകാരൻ ബെന്യാമിന്

കോട്ടയം : അന്തരിച്ച ഉഴവൂർവിജയൻന്റെ പേരിൽ ഉഴവൂർ വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ബെന്യാമിന് സമർപ്പിച്ചു. 25000 രൂപയും, പ്രശസ്തി പത്രവും…