കോഴിക്കോട് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മണിക്കൂറുകളുടെ ഇടവേളയിൽ തൂങ്ങിമരിച്ച നിലയിൽ..!!
കോഴിക്കോട്: താമരശേരിയിൽ മണിക്കൂറുകളുടെ ഇടവേളയിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെയാണ് ചുങ്കത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളുടെ മാത്രം ഇടവേളയില്‍ ചുങ്കം…
