നടുക്കം മാറുന്നില്ല!പാമ്പു കടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പിന്‍ കുഞ്ഞ്; കണ്ടെത്തിയത് ശംഖുവരയനെ
തൃശൂര്‍ കോടാലിയില്‍ പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍ ആല്‍ജോയുടെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തിയതില്‍ ആശങ്ക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആല്‍ജോയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയത്താണ്…
