പോലീസിന്റെ ഗുരുതര വീഴ്ച; അർഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം നൽകേണ്ടിവന്നെന്ന് കോടതി; മീനാക്ഷിപുരം കവർച്ച കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം..!! രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: മീനാക്ഷിപുരം കവർച്ചാ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. ജാമ്യഹർജിയിൽ പ്രോസിക്യൂഷനെ കോടതി രൂക്ഷമായി…
