വീണ്ടും കെഎസ്ഇബിയുടെ വാഴവെട്ടൽ..!! വൈദ്യുതി കമ്പിക്ക് കീഴിലെന്ന് പറഞ്ഞ് നശിപ്പിച്ചതായി കര്‍ഷകന്‍
തൃശൂര്‍: വീണ്ടും വാഴക്കൃഷി വെട്ടി നശിപ്പിച്ച് കെഎസ്ഇബി. തൃശൂര്‍ പുതുക്കാട് പാഴായിലെ കര്‍ഷകന്‍ മനോജിന്റെ വാഴയാണ് കെഎസ്ഇബി വെട്ടിയത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് പറഞ്ഞാണ് വാഴകള്‍ വെട്ടിനശിപ്പിച്ചത്.…
