Tag: #kerala

10കോടി അർഹതപ്പെട്ട കരങ്ങളിൽ, സമ്മർ ബമ്പർ ഓട്ടോ ഡ്രൈവർക്ക്..!! ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി

കണ്ണൂർ: നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ ബമ്പർ ഭാ​ഗ്യവാനെ കണ്ടെത്തി. കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി…

ചരിത്ര മുഹൂർത്തം!! കലാമണ്ഡലത്തിൽ ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം

തൃശൂര്‍: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിലാണ് നിർണായക തീരുമാനം. ലിംഗ ഭേദമന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു.…

കാഞ്ഞിരപ്പള്ളിയിൽ നിന്നും കുട്ടിയെ തട്ടികൊണ്ട് പോയെന്ന പ്രചാരണം പോലീസ് നടത്തിയ മോക്ഡ്രിൽ..!! പോലീസിന്റെ മോക്ഡ്രില്ലിൽ വട്ടം കറങ്ങിയത് നാട്ടുകാർ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന പ്രചാരണം പോലീസ് നടത്തിയ മോക്ഡ്രിൽ. പോലീസ് കണ്ട്രോൾ റൂമിൽ നിന്നാണ് കുട്ടിയെ തട്ടി കൊണ്ട് പോയി എന്ന വോയിസ്‌ മെസ്സേജ് വരുന്നത്…

മാസപ്പടിയിൽ കേസ് എടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ഇസിഐആർ രജിസ്റ്റർ ചെയ്‌തു

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ കേസെടുത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറകട്രേറ്റ്. ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇഡി കൊച്ചി യൂണിറ്റ് ആണ് കേസെടുത്തത്. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം തുടരുന്നതിനിടെയാണ്…

ഗതാഗത മന്ത്രി വലിയ ഗതാഗതം നടത്തേണ്ട, ഇടതുസര്‍ക്കാരിലെ മന്ത്രിയാണെന്ന് ഓര്‍ക്കണം!! സമരവുമായി സിഐടിയു

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ സിഐടിയു. ഗണേഷ് കുമാര്‍ ഇടതുപക്ഷ മന്ത്രിസഭയിലെ അംഗമാണെന്ന് ഓര്‍ക്കണമെന്ന് സിഐടിയു നേതാവ് കെ കെ ദിവാകരന്‍…

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാണാതായ കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി! വീട്ടുകാരുമായി കുട്ടി പിണങ്ങിപ്പായതെന്ന് റിപ്പോർട്ടുകൾ, സംഭവത്തിൽ ദുരൂഹത

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാണാതായ കുട്ടിയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയത് തൊടുപുഴയിൽ നിന്ന്.ആറ് വയസ്സ് മാത്രം പ്രായമുള്ള കുട്ടി വീട്ടുകാരോട് പിണങ്ങി പോയതെന്ന് റിപ്പോർട്ടുകൾ. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.…

ഇടുക്കിയിൽ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ മർദനം!!

ഇടുക്കി: ഇടുക്കിയിൽ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ മർദനം. മൂന്നാർ എം.ആർ.എസ് ഹോസ്റ്റലിലാണ് വിദ്യാർഥികളെ ഹോസ്റ്റൽ ജീവനക്കാരൻ മർദിച്ചത്.സംഭവത്തില്‍ ഹോസ്റ്റല്‍ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ്…

വൈദ്യുതി ലാഭിക്കാം!! ടിവി കാണുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലാണ്. പീക്ക് അവറില്‍ അത്യാവശ്യമില്ലാത്ത ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹകരിക്കണമെന്നാണ് ഉപയോക്താക്കളോടുള്ള കെഎസ്ഇബിയുടെ അഭ്യര്‍ഥന.…

സഹകരണബാങ്കുകളിലെ തട്ടിപ്പുകളേക്കുറിച്ചുള്ള വിവരങ്ങൾ കയ്യിലുണ്ട്!! കർശന നടപടി സ്വീകരിക്കുമെന്ന് മോദി

ന്യൂ‍ഡൽഹി: കേരളത്തിൽ സിപിഎം ഭരണസമിതിയുള്ള സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് വിശദാംശങ്ങൾ കൈവശമുണ്ടെന്നും കേന്ദ്രസർക്കാർ ഇതിൽ കർശനനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിൽ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു പോക്സോ കേസിലെ പ്രതിയായ എരുമേലി സ്വദേശിക്ക് 35 വര്‍ഷം കഠിന തടവ്

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വർഷം കഠിന തടവും, 75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. എരുമേലി തുലാപ്പള്ളി എയ്ഞ്ചൽ വാലി…

You missed