Gold Price Today Kerala | വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണവില; ഇടവേളയ്ക്കു ശേഷം ഇന്ന് വർധന
കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5800…
