തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ..!!
തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ യുവാവ് മൂടിയില്ലാത്ത ജലസംഭരണിയിൽ വീണ് മരിച്ചു. പാനൂര്‍ പാറാട് നൂഞ്ഞമ്പ്രം സജിന്‍ കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.…
