Tag: #kerala

ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് അയൽവാസികൾ..!!

തിരുവനന്തപുരം: വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിളയിൽ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട്…

Gold Price Today Kerala | പുതുവര്‍ഷാരംഭത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് പുതുവര്‍ഷാരംഭത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് നിരക്കിൽ മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5855 രൂപയിലും ഒരു പവന്‍ സ്വർണത്തിന്…

പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം; മൂന്നുപേർ കസ്റ്റഡിയിൽ..!!

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കൊന്ന് സ്വർണവും പണവും കവർന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേർ കസ്റ്റഡിയിൽ. ഇവരെ വിശദമായി ചോദ്യം ചെയ്ത്വരികയാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച…

പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട്: ഇന്നലെ വൈകിട്ട് പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദിൽ ഫർഹാൻ (16) ആണ് മരിച്ചത്.വെളുപ്പിന് ഒരു…

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുക്കുന്ന് കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ജെറിൻ ഷാജി(23) എന്നയാളെയാണ്…

പുതുവര്‍ഷരാവിലും പ്രതിഷേധം; ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള 30 അടി ഉയരമുള്ള കോലം കത്തിച്ച് എസ്.എഫ്.ഐ..!!

കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ച് എസ് എഫ് ഐ. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30…

വിദഗ്ധ ചികിത്സക്കായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ നാളെ അമേരിക്കയിലേക്ക്

തിരുവനന്തപുരം: വിദഗ്‌ധ ചികിത്സക്കായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നാളെ അമേരിക്കയിലേക്ക് തിരിക്കും. കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം ഇന്ന് ദില്ലിയിൽ എത്തിയ ശേഷം നാളെയാണ് അമേരിക്കയിലേക്ക്…

ദേഹമാസകലം ചൂരലുകൊണ്ട് അടിച്ചു, കൈയ്യിലെ അസ്ഥിക്ക് പൊട്ടൽ; ആലപ്പുഴയിൽ ഒന്നരവയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനം..!!

ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മര്‍ദനമേറ്റത്. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണജിത്ത്…

മദ്യപിച്ച് വാഹനം ഓടിച്ചതിന് അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു..!!

പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ആൾ കുഴഞ്ഞു വീണു മരിച്ചു. കണ്ണംകോട് സ്വദേശി ഷെരിഫാണ് (60) മരിച്ചത്. അടൂർ പൊലീസാണ് ഷെരിഫിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ…

ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രാഹുലും സഹലും ടീമിൽ

ന്യൂഡൽഹി: ഖ​ത്ത​റി​ൽ ജനു​വ​രി ര​ണ്ടാം വാ​രം ആരം​ഭി​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ക്കു​ള്ള 26 അംഗ ഇന്ത്യൻ ടീമിനെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. മലയാളികളായ…