Tag: #kerala

പി.ഡി.പി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവില്‍…

മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

കൊച്ചി: എറണാകുളം മരട് കൊട്ടാരം ദേവീക്ഷേത്രം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ തീരുമാനം ശരിവെച്ച് ഹൈക്കോടതി. അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ഭരണസമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി…

കോട്ടയത്ത് അന്തർ സംസ്ഥാന ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

കോട്ടയം: എം.സി റോഡിൽ കോട്ടയം അടിച്ചിറയിൽ ബൈക്കും അന്തർ സംസ്ഥാന ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കോട്ടയം ഗാന്ധിനഗർ കല്ലുപുരയ്ക്കൽ വീട്ടിൽ കെ.എസ് സുൽത്താൻ (22) ആണ്…

കുതിപ്പിന് പിന്നാലെ ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,880 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5735 രൂപയാണ് ഒരു…

ആശ്വാസ വാർത്ത!! തിരുവനന്തപുരത്തുനിന്ന് കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ നിന്നും കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി.രാത്രി ഏഴരയോടെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതെയായത്. 19…

എറികാട് ദഹനപ്പുര സമർപ്പണം നടന്നു; ദഹനപ്പുര നിർമ്മിച്ചത് എം പി ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ ചിലവഴിച്ച്

പുതുപ്പള്ളി: ചെറിയ പദ്ധതി മുതൽ വലിയ പദ്ധതികൾക്ക് വരെ എം പി ഫണ്ട് വിനിയോഗിച്ചത് എല്ലാവരിലേക്കും എം പി ഫണ്ടിന്റെ ഗുണം എത്താനാനാണെന്ന് തോമസ് ചാഴികാടൻ എംപി.…

കോട്ടയം കുമരകത്ത് ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് മണിമല സ്വദേശി

കുമരകം: ബൈക്ക് മോഷണം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല നെല്ലിത്താനം ഭാഗത്ത് തുകലുകുന്നേൽ വീട്ടിൽ ഗിരീഷ് ടി. എസ് (34) എന്നയാളെയാണ് കുമരകം…

പൊൻകുന്നത്ത് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ 43കാരൻ അറസ്റ്റിൽ

പൊൻകുന്നം: മധ്യവയസ്കയായ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല, കളമ്പുകാട്ടുകവല ഭാഗത്ത് പെരുമ്പ്രാൽ വീട്ടിൽ പൊടിയൻ എന്ന് വിളിക്കുന്ന അജികുമാർ…

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ നടുറോഡില്‍ ഭര്‍ത്താവ് തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ആരതി പ്രദീപ് (32) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതി…

ഇടതുമുന്നണിക്കായി തോമസ് ഐസക്? മണ്ഡലം പിടിക്കാൻ ബിജെപിക്ക് വജ്രായുധം? നാലാം വിജയം ലക്ഷ്യമിട്ട് ആന്റോ ആന്റണി! ഇത്തവണ പത്തനംതിട്ട ആർക്കൊപ്പം?

പത്തനംതിട്ട: കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ഇത്തവണയും പോരാട്ടം തിളച്ചുമറിയുമെന്നാണ് സൂചന. മൂന്ന് മുന്നണികളും നിലം ഒരുക്കുകയാണ്. തിരഞ്ഞെടുപ്പ്…