Tag: #kerala

തിരുവനന്തപുരത്ത് പട്ടാപ്പകൽ വൻ കവർച്ച; ഡോക്ടറുടെ വീട് കുത്തി തുറന്ന് 50 പവനും നാലര ലക്ഷവും കവർന്നു..!!

തിരുവനന്തപുരം ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും കവർന്നു. വലിയകുന്ന് സ്വദേശി ഡെൻ്റൽ സർജൻ ഡോ. അരുൺ ശ്രീനിവാസിൻ്റെ…

എംഎൽഎ യുടെ ശ്രമം നേട്ടമായി; എരുമേലിയിൽ 26 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ്ങിന് ഫണ്ടെത്തി..!!

എരുമേലി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമലയിൽ രണ്ട് കർഷകർ കൊല്ലപ്പെട്ടതിനെ തുടർന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുണ്ടക്കയത്ത് വിളിച്ചു ചേർത്ത യോഗത്തിന്റെ ഫലമായി എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലെ വനാതിർത്തികളെ…

‘പത്മജയുമായി ഇനി ബന്ധമില്ല; ബിജെപിക്ക് കാൽ കാശിന്റെ ഗുണമുണ്ടാകില്ല’, അച്ഛന്റെ ആത്മാവ് പൊറുക്കില്ല..!! വികാരാധീനനായി മുരളീധരൻ

സഹോദരി പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ചതിയെന്ന് കെ മുരളീധരൻ. പത്മജയുടെ ബിജെപി പ്രവേശനം ദൗർഭാഗ്യകരം. ബിജെപിക്ക് പത്മജയെ കൊണ്ട് കാൽ കാശിന്റെ ഗുണമുണ്ടാകില്ലെന്ന് കെ മുരളീധരൻ.…

പൊന്നിന്‍ കുതിപ്പ്! മൂന്നാം ദിനവും പുതിയ റെകോർഡ് കുറിച്ച് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് കുതിച്ചുയരുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന പ്രവചനം ശരിവയ്ക്കുന്ന നിലയിലാണ് കുതിപ്പ്. അര ലക്ഷത്തിന് മുകളില്‍ ഒരു പവന് കൊടുക്കേണ്ടി വരുമെന്നായിരുന്നു…

പത്മജ വേണുഗോപാൽ ബിജെപിയിലേയ്ക്ക്; നാളെ ബിജെപി അംഗത്വം സ്വീകരിക്കും?

ദില്ലി: മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്. നാളെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ട്. നാളെ ബിജെപി ആസ്ഥാനത്തെത്തി…

‘അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കാര്യം കട്ടപൊക’!! വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി

കൊച്ചി: അഭിമന്യു കൊലപാതകക്കേസിലെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതയതിന് പിന്നാലെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കാര്യം കട്ടപൊകയെന്ന് ഹരീഷ് പേരടി…

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട്..!! കൃത്യമായ കണക്കുകളില്ലെന്ന് കണ്ടെത്തല്‍

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട്. ആദായനികുതി വകുപ്പ് പരിശോധനയില്‍ ദേവസ്വം ബോര്‍ഡില്‍ കൃത്യമായ കണക്കുകളില്ലെന്ന് കണ്ടെത്തി. 2018-19 സാമ്പത്തിക വര്‍ഷം ഓഡിറ്റ് നടന്നിട്ടില്ല. ആദായനികുതി വകുപ്പിന്റെ…

എറണാകുളത്ത് കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പിറവം പേപ്പതിയിലാണ് അപകടം ഉണ്ടായത്. കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്ന്…

കോതമം​ഗലം സംഘർ‌ഷത്തിൽ മുഹമ്മദ് ഷിയാസിന് മുൻകൂർ ജാമ്യം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കോതമംഗലം സംഘർഷത്തിൽ പൊലീസ് വാഹനം ആക്രമിച്ചെന്ന കേസിൽ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. കേസിൽ ഷിയാസിനു കോടതി മുൻകൂർ ജാമ്യം…

രണ്ട് ദിവസം ചുട്ടുപൊള്ളും; സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ യെലോ അലർട്ട്..!!

തിരുവനന്തപുരം‍: സംസ്ഥാനത്ത് ഇന്നും നാളെയും ( ബുധനും വ്യാഴവും) ഉയർന്ന താപനില മുന്നറിയിപ്പ്. ജാ​ഗ്രതയുടെ ഭാ​ഗമായി എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…