Tag: #kerala

നിയമലംഘനം എ.ഐ ക്യാമറ കണ്ടു; പക്ഷെ പിഴയിട്ടില്ല; ‘രക്ഷപെട്ടത്’ 40 ലക്ഷം പേർ, സർക്കാരിന് നഷ്ടം 200 കോടി!

എ.ഐ ക്യാമറയുടെ കണ്ണിൽപെട്ടിട്ടും പിഴ കൊടുക്കാതെ രക്ഷപെട്ടത് 40 ലക്ഷത്തോളം നിയമലംഘകർ. ക്യാമറ സ്‌ഥാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും മോട്ടോർ വാഹനവകുപ്പും കെൽട്രോണും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാത്തതാണ്…

‘ഏസിയും ഫാനൊന്നും വേണ്ട, പേപ്പറെടുത്ത് വീശിക്കോ..’ വേനൽക്കാലത്ത് അധികനിരക്ക് ഈടാക്കാന്‍ KSEB

വൈദ്യുതി നിരക്ക് വർധനയിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് അധികഭാരം അടിച്ചേൽപ്പിക്കാൻ കെ.എസ്.ഇ.ബി. നിലവിലുള്ള വൈദ്യുതി നിരക്കിനൊപ്പം വേനൽക്കാലത്ത് പ്രത്യേക നിരക്ക് കൂടി ഈടാക്കാൻ നീക്കം. യൂണിറ്റിന് 10 പൈസ…

ശനിയാഴ്ച സ്കൂളിൽ പോകണ്ട; പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു; പുതുക്കിയ സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: ശനിയാഴ്‌ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല.…

വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പിൽ; റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ വലിയ വിവാദമായി മാറിയ കാഫിര്‍ സ്ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ്. റെഡ് എന്‍കൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പിലാണ് ഈ സ്ക്രീൻ…

വരുന്നൂ കൂടുതൽ ‘ഗ്രാമവണ്ടികൾ’, ഗ്രാമങ്ങളിലൂടെ ഓടിക്കാൻ 305 മിനി ബസ്സുകൾ വാങ്ങാൻ കെഎസ്ആർടിസി

ഗ്രാമങ്ങളിലൂടെയുള്ള റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി തീരുമാനം. ഇതിനായി 305 മിനി ബസ്സുകൾ വാങ്ങാൻ കെഎസ്ആർടിസി ഓർഡ‍ർ നൽകി. ടാറ്റ, അശോക് ലൈലാൻ്റ്, ഐഷർ എന്നീ…

ഗംഗാവലി പുഴയിൽ നിന്നും ലോറിയുടെ ജാക്കി മുങ്ങിയെടുത്ത് ഈശ്വർ മൽപെ; അർജുൻ്റെ ലോറിയുടേതെന്ന് ലോറിയുടമ! ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

ഷിരൂരില്‍ ഗംഗാവാലി നദിയില്‍ നടത്തുന്ന തിരച്ചിലിനിടെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. കാണാതായ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ജാക്കിയാണ് ഇതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഈശ്വർ…

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ അതിക്രമം; ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ അതിക്രമം. ഇലന്തൂർ പൂക്കോട് സ്വദേശി കോശി കസ്റ്റഡിയിൽ. യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ ഓടുന്ന ബസ്സിൽ നിന്ന് ചാടിയിറങ്ങി.…

‘മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തു’, വിദ്യാർഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺ‌ലൈൻ തട്ടിപ്പ് സംഘം; പൊലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും…

‘വിദ്യാർഥികളെ കയറ്റും, മര്യാദയ്ക്ക് പെരുമാറും’- 100 വട്ടം ഇംപോസിഷൻ എഴുതി ഡ്രൈവറും കണ്ടക്ടറും!

പത്തനംതിട്ട: വിദ്യാർഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷൻ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്. പത്തനംതിട്ട- ചവറ റൂട്ടിലോടുന്ന സ്വാകാര്യ ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമാണ് ഇംപോസിഷൻ എഴുതേണ്ടി വന്നത്.…

പാലായിൽ ഗ്യാസ് ഏജൻസിയുടെ പേരിൽ വീട്ടിലെത്തി മോഷണം, രണ്ടുപേർ അറസ്റ്റിൽ

പാലാ : മധ്യവയസ്കനായ ഗൃഹനാഥനെ കബളിപ്പിച്ച് വീട്ടിൽ നിന്നും പണം മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കീരിക്കാട് ഐക്യജംഗ്ഷൻ ഭാഗത്ത് ഞാവക്കാട്ട് തെക്കേതിൽ…