Tag: #kerala

ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍; 900 കോടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു. നിലവിൽ അഞ്ചുമാസത്ത കുടിശികയുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ്…

“പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കിയ ഞങ്ങൾക്ക് ഞങ്ങളുടെ തന്നെ അഭിനന്ദനങ്ങൾ”; ചിരി പടർത്തി മുണ്ടക്കയം കോരുത്തോട് പ്രത്യക്ഷപ്പെട്ട ഒരു ഫ്ലക്സ് ബോർഡ്

മുണ്ടക്കയം: കഴിഞ്ഞ ദിവസം പ്ലസ് ടു പരീക്ഷാഫലം വന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ കൊരുത്തോട് കവലയിൽ റോഡരികിൽ ഒരു ഫ്ലെക്സ‌് സ്ഥാപിച്ചു. രണ്ട് കൗമാരക്കാരുടെ പടവും തലവാചകവും…

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

കോട്ടയം: കോട്ടയം കടുത്തുരുത്തി മുട്ടുചിറയിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിക്ക് തി പിടിച്ചു. ഡ്രൈ വറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ഏറ്റുമാനൂർ എറണാകുളം റോഡിൽ…

ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര്; ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ്, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു’, അതിരൂക്ഷ വിമര്‍ശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ

കൊച്ചി: ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾക്കെതിരെ ബിഷപ് ജോസഫ് കരിയിൽ. സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘ഇല്ലുമിനാറ്റി പാട്ട്’ സഭാ വിശ്വാസങ്ങൾക്ക് എതിരാണെന്നും ഇത്തരം…

‘കസ്റ്റമറുടെ പിറകെ തെണ്ടാൻ നിനക്കൊക്കെ നാണമില്ലേ, എന്റെ കലിപ്പ് തീരുന്നവരെ നാണംകെടുത്തും’; ബിസിനസുകാർക്കെതിരെ തെറിയഭിഷേകം; മോട്ടിവേഷൻ പ്രഭാഷകൻ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു

കോഴിക്കോട്: പ്രസംഗത്തിനിടയിൽ തെറിപ്രയോഗത്തെ തുടർന്ന് ബിസിനസ് മോട്ടിവേഷൻ പ്രഭാഷകൻ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു. കഴിഞ്ഞ ദിവസം റോട്ടറി ഇൻ്റർനാഷനൽ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയാണ് ശ്രോതാക്കളുടെ പ്രതിഷേധത്തെ…

ഇനിയും കുറയാൻ പറയരുത്, വമ്പൻ ഇടിവിൽ തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഭരണപ്രേമികൾ വലിയ സന്തോഷത്തിലായിരുന്നു. കാരണം റെക്കോർഡ് വിലയിലേക്ക് മുന്നേറിയ സ്വർണവില ശരവേഗത്തിലാണ് താഴോട്ടിറങ്ങിയത്. നാല് ദിവസം കൊണ്ട് 2000 രൂപയോളം പവന്‍റെ…

കോട്ടയത്ത് ഗൂഗിൽ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു, യാത്രാക്കാരെ രക്ഷിച്ചു, കാർ മുങ്ങി

കോട്ടയം: കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ…

എസ്.ഡി.പി.ഐ കോട്ടയം ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു

കോട്ടയം:എസ്.ഡി.പിഐ കോട്ടയം ജില്ലാ നേതൃ സംഗമം സംസ്ഥാന പ്രസിഡന്റ്‌ മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും അവഗണിക്കുക മാത്രമല്ല പൗരന്റെ അടിസ്ഥാന പ്രശ്നങ്ങളെ…

പുതിയ മുല്ലപ്പെരിയാർ അണക്കെട്ടിനുള്ള കേരളത്തിൻ്റെ നിർദേശം; എതിർപ്പുണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ, കേന്ദ്രത്തിന് കത്തയച്ചു

പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നത് സംബന്ധിച്ച പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള കേരളത്തിൻ്റെ നിർദേശത്തെ എതിർത്ത് തമിഴ്നാട് സർക്കാർ. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രിംകോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി…

‘മാളികപ്പുറം’ ടീം വീണ്ടും, ഒപ്പം അർജുൻ അശോകനും; പുതിയ യാത്ര ‘സുമതി വളവി’ലേക്ക്

നടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്നു. സുമതി വളവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ ആണ് നായകനായി…