Tag: #kerala

കനത്ത മഴ; കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി

കോട്ടയം: കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയത്ത് കനത്ത മഴ തുടരുന്നു. കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി. ആറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ…

കോട്ടയം ജില്ലയിൽ അതിതീവ്ര മഴ, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

കോട്ടയം ജില്ലയിൽ മഴ ശക്തിപ്പെടുന്നു. മഴയിൽ ജില്ലയിൽ പലയിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. പാലാ ഭരണങ്ങാനത്ത് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്ടം . 7 വീടുകൾക്ക്…

കനത്ത മഴ; മുണ്ടക്കയം ടി.ബി ജംഗ്ഷനിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു

മുണ്ടക്കയം: മേഖലയിൽ ഇന്നലത്തെയും ഇന്നും തുടരുന്ന കനത്ത മഴയെ തുടർന്ന് മുണ്ടക്കയം TB ജംഗ്ഷനിലെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. റോഡിൻ്റെ സമീപത്തെ ഭിത്തി ആണ് ഇടിഞ്ഞു വീണത്.…

സ്വർണവില വീണ്ടും കൂടി; 2 ദിവസത്തിനിടെ പവന് 360 രൂപയുടെ വർധനവ്, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6685 രൂപയാണ്…

എസ്പിയായി സ്ഥാനക്കയറ്റം കിട്ടാത്തതിൽ നീരസം; ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് വെച്ച് പത്തനംതിട്ട എഎസ്പി

പത്തനംതിട്ട: എസ്പിയായി സ്ഥാനക്കയറ്റം കിട്ടാത്തതിന്‍റെ നീരസത്തിൽ ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് വെച്ച് പത്തനംതിട്ട അഡീഷണൽ എസ്പി ആർ. പ്രദീപ്കുമാർ. ജില്ലാ പൊലീസ് മേധാവി ഒരുക്കിയ യാത്രയപ്പ് ബഹിഷ്കരിച്ച…

ഹോട്ടലിലെ കുഴിമന്തി കഴിച്ചതിന് പിന്നാലെ ആശുപത്രിയിൽ; തൃശ്ശൂർ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ഒരു മരണം

തൃശ്ശൂര്‍: ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീയാണ് മരിച്ചത്. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56)…

കോട്ടയം ഗ്രാൻഡ് ബാറിനുള്ളിലെ സംഘർഷം; യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ അറസ്റ്റിൽ

കോട്ടയം: ബാറിനുള്ളിൽ യുവാക്കളുമായി വാക്ക് തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ഐമനം പാണ്ഡവം ആറാട്ടുകടവ് ഭാഗത്ത്…

ചങ്ങനാശ്ശേരിയില്‍ പെൺകുട്ടിയെ കടന്നുപിടിച്ചു, ചോദ്യംചെയ്തവർക്ക് നേരെ പെപ്പർ സ്പ്രേ; മൂന്ന് യുവാക്കൾ പിടിയിൽ

ചങ്ങനാശ്ശേരി: മാതാപിതാക്കളോടൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കുകയും, മാതാപിതാക്കൾക്ക് നേരെ പെപ്പർ സ്പ്രേ അടിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്.…

എസ്എസ്എൽസി പുനർ മൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; ഈ വെബ്സൈറ്റിൽ ഫലം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം പ്രഖ്യാപിച്ചു. sslcexam.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം അറിയാം. 2024 മാർച്ചിലെ എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷയിൽ 4,27,105 വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ പരീക്ഷ…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറോട് കയർക്കുകയും, രോഗികളെ ചികിത്സിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു; നഴ്സിംഗ് ഡ്യൂട്ടിക്കാരൻ അറസ്റ്റിൽ

പൊൻകുന്നം: ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും, ആശുപത്രിയിൽ ബഹളം വയ്ക്കുകയും ചെയ്ത കേസിൽ ആംബുലൻസിലെ നഴ്സിംഗ് ഡ്യൂട്ടിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ഈസ്റ്റ് ആനിക്കാട് വടക്കുംഭാഗം കാഞ്ഞിരമറ്റം…