Tag: #kerala

വീണ്ടും ചക്രവാതച്ചുഴി; കേരളത്തിൽ 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

കോഴിക്കോട് ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു

കോഴിക്കോട്: കോവൂർ ഇരിങ്ങാടൻപള്ളിയിയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു. ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. വൈകുന്നേരം നാലരയോടെയാണ് സംഭവം. ഇരിങ്ങാടൻപള്ളിക്ക് സമീപമുള്ള…

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാർത്ഥികൾക്കും ജാമ്യം, സിബിഐ എതിർപ്പ് തള്ളി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും വിചാരണ പൂര്‍ത്തിയാകും…

വഴിയോരത്ത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പശുവിന്റെ പ്രസവമെടുത്ത് മുണ്ടക്കയം സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥി

കോട്ടയം: തെരുവുവിളക്കിന്റെയും മൊബൈൽ ഫോണിന്റെയും വെളിച്ചത്തിൽ പശുവിന്റെ പ്രസവമെടുത്ത് പ്ലസ്ടു വിദ്യാർഥിനി. പാലക്കാട് നിന്നു വാങ്ങിയ പശുവിനു വഴിമധ്യേ പ്രസവവേദന ഉണ്ടാകുകയായിരുന്നു. കുമാരനല്ലൂരിൽ ഇന്നലെ പുലർച്ചെ 3നാണു…

31 വർഷത്തെ സ്തുഹ്യ സേവനത്തിനു ശേഷം ഇന്ന് കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷനിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്പെക്ടർ രഘുകുമാർ പി.കെ, സീനിയർ സിവിൽ പോലീസ് ഓഫിസർ ബിനോ.പി

കാഞ്ഞിരപ്പള്ളി: ക്രമസമാധാനപാലനവും, കുറ്റാന്വേഷണവും, മാഫിയകൾക്കെതിരെയുള്ള പോരാട്ടങ്ങളുമടക്കം പോലീസിങ്ങിലെ സമസ്ത‌ മേഖലകളിലും നെഞ്ചുറപ്പോടെ നെഞ്ചുവിരിച്ചു നിന്ന സബ് ഇൻസ്പെക്ടർ രഘുകുമാർ പി.കെ, സീനിയർ സിവിൾ പോലീസ് ഓഫിസർ ബിനോ…

വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം, പീരുമേട് തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് എതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. സോമന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് ആണ് കോടതിയെ…

സ്വർണവില കുറഞ്ഞു തന്നെ തുടരുന്നു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . മൂന്ന് ദിവസം തുടര്‍ച്ചയായി ഉയര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ വിലയിൽ ഇടിവുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 580 രൂപ വര്‍ധിച്ചിരുന്നു.…

ഹിമാലയം യാത്രക്കിടെ മലയാളി സൂര്യാതപമേറ്റു മരിച്ചു; പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്

കൊച്ചി: പെരുമ്പാവൂർ സ്വദേശി ഹിമാലയൻ യാത്രയ്ക്കിടെ അലഹബാദിൽ സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണൻ…

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി; ഇൻസ്‌പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ

മലപ്പുറം: വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ വളാഞ്ചേരി ഇൻസ്‌പെക്ടർ സുനിൽ ദാസിനും എസ് ഐ ബിന്ദുലാലിനും സസ്‌പെൻഷൻ. ഉത്തര മേഖല ഐ ജി…

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും പട്ടം പറത്തുന്നതിനും നിരോധനം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നത് നിരോധിച്ചു. സ്കൈവേർഡ് ലേസർ ബീം ലൈറ്റുകൾ, ഹൈ റൈസർ ക്രാക്കറുകൾ ഉപയോ​ഗിക്കരുത്. അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ്…