Tag: #kerala

‘രാഹുലേട്ടനെ കുറിച്ച് പറഞ്ഞതൊക്കെയും നുണ,ബെൽറ്റ് വച്ച് അടിച്ചിട്ടില്ല, എല്ലാം ചെയ്തത് വീട്ടുകാർ പറഞ്ഞിട്ട്’; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴി മാറ്റി യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാ‍ർഹിക പീഡനക്കേസിൽ പ്രതി ​രാഹുലിനെ ന്യായീകരിച്ച് പരാതിക്കാരി. രാഹുൽ നിരപരാധിയാണെന്ന് പരാതിക്കാരി പറഞ്ഞു. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചത്. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല.…

കാഞ്ഞിരപ്പള്ളിയിൽ പിക്കപ്പ് വാനിനു പിന്നിൽ സ്കൂട്ടറിടിച്ച് അപകടം; ഇടക്കുന്നം സ്വദേശിക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ പട്ടിമറ്റത്ത് പിക്കപ്പ് വാനിന് പിന്നിൽ സ്കൂട്ടറിടിച്ച് അപകടം. സ്കൂട്ടർ യാത്രികനായ ഇടക്കുന്നം സ്വദേശിയെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ചക്രവാതച്ചുഴി, ഇന്നും മഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലേർട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. മഹാരാഷ്ട്രയിലെ മറാത്താവാഡക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മിതമായ/ ഇടത്തരം മഴയ്‌ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്ന്…

ക്രിട്ടിക്കൽ ടൈംസ് ന്യൂസ്‌ എക്സലെൻസ് അവാർഡ് ഇന്ന്; ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കാഞ്ഞിരപ്പള്ളി: പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ എല്ലാം വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കുള്ള ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ എക്സലെൻസ് അവാർഡിന് ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി…

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം; ബോട്ടുകൾ എല്ലാം ഇന്ന് ഹാർബറിൽ എത്തിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ഇന്ന് രാത്രി 12 മണിയോടെയാണ് ടോളിoഗ് നിരോധനം ആരംഭിക്കുന്നത്. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഈരാറ്റുപേട്ട സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.

ഈരാറ്റുപേട്ട വില്ലേജിൽ നടയ്ക്കൽ ME Jn. ഭാഗത്ത് വഞ്ചാങ്കൽ വീട്ടിൽ ആസിഫ് യൂസഫ് (24) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്.…

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കുള്ള ക്രിട്ടിക്കൽ ടൈംസ് ന്യൂസ് എക്സലെൻസ് അവാർഡ് സീസൺ 2 നാളെ വൈകുന്നേരം 3ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി: ക്രിട്ടിക്കൽ ടൈംസ് ന്യൂസ് കാഞ്ഞിരപ്പള്ളി ബ്യൂറോയുടെ ആഭിമുഖ്യത്തിൽ തുടർച്ചയായ രണ്ടാം വർഷവും എസ്‌. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+…

മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…

ആശ്വാസം! റെക്കോഡ് ഇടിവിൽ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ റെക്കോഡ് ഇടിവ്. പവന് 1520 രൂപയുടെ റെക്കോർഡ് കുറവാണ് ഇന്ന് വിലയിൽ ഉണ്ടായത്. 52,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ…

കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനു മുൻപിൽ സ്കൂട്ടറിൽ ബസ് ഇടിച്ച് അപകടം; യുവതിക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് മുൻപിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതിക്ക് പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരപ്പള്ളി വാഴേപ്പറമ്പ് സ്വദേശിനിയായ യുവതിയെ കോട്ടയം…