സ്വര്‍ണവില പണിപറ്റിച്ചു; വന്‍ കുതിപ്പില്‍ തിരിച്ചുകയറി, ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: ഒരാഴ്ച്ചയ്ക്കിടെ 1100 രൂപയിലധികം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഉപഭോക്താക്കള്‍ വലിയ പ്രതീക്ഷയിലിരിക്കെയാണ് വില കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആഭരണം വാങ്ങിയവര്‍ക്കും അഡ്വാന്‍സ് ബുക്കിങ് ചെയ്തവര്‍ക്കും…
