10, പ്ലസ് ടു, ബിരുദം… യോഗ്യത ഏതുമാകട്ടെ; പ്രമുഖകമ്പനികൾ വിളിക്കുന്നു; സൗജന്യമായി തൊഴിൽ മേളയിൽ പങ്കെടുക്കാം
സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് തൊഴിൽ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ സെപ്റ്റംബർ ഏഴിനാണ് ‘നിയുക്തി’- 2024…
