Tag: #kerala

വഴിയരികിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ശബരിമല തീർത്ഥാടകരുടെ മേൽ വാഹനം പാഞ്ഞു കയറി അപകടം; ഒരാളുടെ നില ഗുരുതരം! സംഭവം എരുമേലി പമ്പാവാലിയിൽ

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37),…

ജനങ്ങളുടെ പരാതികൾക്ക് പരിഹാരമാവുമോ?മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ ഇന്ന് മുതൽ, വിശദാംശങ്ങൾ ഇങ്ങനെ

താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്തുകൾ ഇന്ന് മുതൽ. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെൻ്റ് വുമൺസ് കോളേജിൽ മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം,…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2024ന് സമാപനം; മുണ്ടക്കയം ഗ്രാമപഞ്ചായത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം 2024ന് സമാപനം. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം…

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്, അപാകതയുണ്ടായാല്‍ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളില്‍ പരിശോധനയ്ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്. റേഷന്‍കടകളില്‍ നിന്ന് നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ അളവും തൂക്കവും പരിശോധിക്കും. ബില്‍പ്രകാരമുള്ള അളവിലും തൂക്കത്തിലും അപാകത…

വൈക്കത്ത് നടൻ ബാലയുടെ വീടിനു നേരെ ആക്രമണം; ആക്രമണം നടത്തിയത് ഫോട്ടോ എടുക്കാൻ വീട്ടിലെത്തിയ സംഘം

വൈക്കം: പ്രശസ്ത സിനിമാ നടൻ ബാലയുടെ വൈക്കം നേരെ കടവിലുള്ള വീട്ടിൽ ഫോട്ടോ എടുക്കാൻ അതിക്രമിച്ച് കയറിയ യുവാക്കൾ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കേറ്റം. കഴിഞ്ഞ ദിവസം രാത്രിയാണ്…

‘സിപിഐഎമ്മിന്റെ ഓഫീസ് പൊളിക്കാൻ ഒറ്റരാത്രി മതി; പത്ത് പിള്ളേരെ അയച്ച് കാണിച്ചുതരാം’; വെല്ലുവിളിച്ച് കെ സുധാകരൻ

സിപിഐഎമ്മിനെതിരെ വെല്ലുവിളിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഐഎമ്മിന്റെ ഓഫീസുകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസിന് ഒറ്റ രാത്രി മതിയെന്ന് കെ സുധാകരന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ ഓഫീസ് പൊളിക്കുക എന്നത്…

കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം ക്ലാസുകാരി കാശിക്കുട്ടി

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരാട്ടെ ബ്ലാക്ക് ബെൽറ്റും ഫസ്റ്റ് ഡാൻ സർട്ടിഫിക്കറ്റും കരസ്ഥമാക്കി കാശിക്കുട്ടി എന്ന കാശിനന്ദ. നാലാം വയസ്സില്‍ കരാട്ടെ പഠനം ആരംഭിച്ച കാശി…

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ…

വീണ്ടും നിരാശ! അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് വൈകും; കേസ് വിധിപറയാൻ മാറ്റിവെച്ചു

സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് ഇന്നും മോചന ഉത്തരവില്ല. റിയാദ് ക്രിമിനല്‍…

നിരന്തര മാനസിക പീഡനവും മർദ്ദനവും, ഇന്ദുജ ജീവനൊടുക്കിയതിനു പിന്നിൽ ഭർത്താവും സുഹൃത്തും! അറസ്റ്റ് ഉടൻ

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭര്‍തൃവീട്ടിൽ നവവധു ഇന്ദുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ​ംഭവത്തിൽ ഭർത്താവിനെയും സുഹൃത്തിനെയും ഉടൻ അറസ്റ്റ് ചെയ്യും. ഭർത്താവ് അഭിജിത്തി​നെയും സുഹൃത്ത് അജാസിനെയും ഒന്നിച്ചിരുത്തി…