Tag: #kerala

സിദ്ദിഖിന് പിടിവീഴുമോ? ലൈംഗികാതിക്രമ കേസിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണ സംഘം

നടൻ സിദ്ധിഖിന് എതിരെയുള്ള ലൈം​ഗിക അതിക്രമ പരാതിയിൽ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് സൂചന. ഒന്നര മാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള…

മനുഷ്യന്റേതെന്ന് സംശയം, ഷിരൂരില്‍ നിന്ന് അസ്ഥി കണ്ടെത്തി

കോഴിക്കോട് സ്വദേശി അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തിരച്ചില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് അസ്ഥി കണ്ടെത്തി. മണ്ണിടിച്ചിലുണ്ടായ ഗംഗാവലി പുഴയുടെ തീരത്തു നിന്നാണ് അസ്ഥി കണ്ടെത്തിയത്. ഇന്ന് നടത്തിയ…

ഒടുവിൽ പാർട്ടിക്ക് വഴങ്ങി! പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി വി അൻവർ

കൊച്ചി: സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശങ്ങൾ ശിരസാവഹിച്ച് പരസ്യ പ്രസ്താവനയിൽ നിന്ന് പിന്മാറുകയാണെന്ന് പി വി അൻവർ എംഎൽഎ. പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ഫെയ്സ്ബുക്കിൽ…

കാഞ്ഞിരപ്പള്ളിയിൽ പള്ളിമുറ്റത്ത് പ്രാര്‍ത്ഥനക്കായെത്തിയ വയോധികയുടെ മാല കവർന്നയാൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: പള്ളിമുറ്റത്ത് വെച്ച് പ്രാര്‍ത്ഥനക്കായെത്തിയ വയോധികയുടെ മാല കവർന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പൊൻകുന്നം ഭാഗത്ത് ആര്യംകുളത്ത് വീട്ടിൽ ബാബു സെബാസ്റ്റ്യൻ (54) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി…

10 ലക്ഷം ഫോളോവേഴ്സുമായി ബിജെപി കേരളം; സിപിഎമ്മും കോൺഗ്രസും ബഹുദൂരം പിന്നിൽ

സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ 10 ലക്ഷം (ഒരു മില്യൻ) ഫോളോവേഴ്സിനെ സ്വന്തമാക്കി കേരള ബിജെപി. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളിൽ ഫെയ്സ്ബുക്കിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പാർട്ടിയാണ് ബിജെപി.…

‘ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്, നമ്പറില്‍ ബന്ധപ്പെടരുത്’; കെവൈസി അപ്‌ഡേഷന്റെ പേരിലെത്തും വ്യാജസന്ദേശം, മുന്നറിയിപ്പ്

തിരുവനന്തപുരം: കെവൈസി അപ്ഡേഷന്‍ എന്ന വ്യാജേന നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. കെവൈസി അപ്‌ഡേഷന്റെ പേരില്‍ ബാങ്കില്‍നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് കെവൈസി അപ്‌ഡേറ്റ്…

മോശം പെരുമാറ്റമെന്ന് പരാതി; അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെ മടങ്ങി

മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിൽനിന്ന് പിന്മാറി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. കാർവാർ എസ്.പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജർ…

“അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് പറഞ്ഞു’; അർജുൻ്റെ അമ്മയോട് മാപ്പ് ചോദിക്കുന്നു; ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ ഈശ്വർ മാൽപെ മടങ്ങുന്നു

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ വീണ്ടും അനിശ്ചിതത്വം. ഷിരൂര്‍ ദൗത്യത്തില്‍ നിന്നും മടങ്ങുന്നതായി ഈശ്വര്‍ മാല്‍പെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെയാണ്…

ശബരിമല തീര്‍ഥാടകരില്‍നിന്ന് അധികതുക ഈടാക്കുന്നില്ല; നിലയ്ക്കൽ പമ്പ റൂട്ടില്‍ സർവ്വീസ് നടത്താൻ കെഎസ്ആര്‍ടിസിക്ക് മാത്രം അധികാരം, സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം

ശബരിമല തീർത്ഥാടകാരിൽ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. നിലയ്ക്കൽ – പമ്പ റൂട്ട് ദേശസാൽകൃതം ആണെന്നും അവിടെ…

മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാബ് സെപ്. 29ന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി കത്തീദ്രൽ ഇടവക കത്തോലിക്ക കോൺഗ്രസും കോട്ടയം കാരിത്താസ് ഹോസ്പിറ്റലും സംയുക്തമായി സെപ്റ്റംബർ 29-ാം തീയതി ഞായറാഴ്ച സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാബ് നടത്തപ്പെടുന്നു. ആരോഗ്യ…