Tag: #kerala

ശനിയാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച നാലു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ…

‘വെറും 11 രൂപയ്ക്ക് ഐഫോണ്‍ 13 വാങ്ങാം’! ഓഫറില്‍ ഫ്ലിപ്‌കാര്‍ട്ടിനെ നിര്‍ത്തിപ്പൊരിച്ച് ഉപഭോക്താക്കള്‍

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡെയ്‌സ് സെയില്‍ നടക്കുകയാണ്. ഇതിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ഒരു ഓഫര്‍ കൊണ്ട് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഫ്ലിപ്‌കാര്‍ട്ട്. ആപ്പിളിന്‍റെ ഐഫോണ്‍…

‘ആത്മാഭിമാനം അതിത്തിരി കൂടുതലുണ്ട്‌, നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ..’; പരസ്യ പ്രതികരണം പാടില്ലെന്ന പാർട്ടി തീരുമാനം തള്ളി പി വി അൻവർ, വൈകിട്ട്‌ മാധ്യമങ്ങളെ കാണും

ഇന്ന് നാലരക്ക് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഫേസ്ബുക്ക് കുറിപ്പിലാണ് അൻവർ ഇക്കാര്യം അറിയിച്ചത്. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും…

ADGPക്ക് തിരിച്ചടി; പൂരം കലക്കല്‍ പുനരന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ, മുഖ്യമന്ത്രിയുടെ ഉത്തരവ് ഉടന്‍

തൃശ്ശൂര്‍ പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം. അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. ഏത് രീതിയിലായിരിക്കും അന്വേഷണം എന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. മുഖ്യമന്ത്രിയാണ് അന്തിമ…

റെക്കോര്‍ഡ് തകര്‍ത്തതല്ലേ ഇനി കുറച്ച് റെസ്റ്റാകാം..! കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണവില; 56,000ന് മുകളില്‍ തന്നെ

കോട്ടയം: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 56,480 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ തന്നെയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

പോക്സോ കേസിൽ ഗ്രേഡ് എസ്ഐ പിടിയിൽ; പീഡിപ്പിച്ചത് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ വിദ്യാ‍ർത്ഥിനിയെ

പോക്സോ കേസിൽ എസ്.ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് കസ്റ്റഡിയിലുള്ളത്.…

നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർ നല്‍കേണ്ടത് 1,50,000 രൂപ നഷ്ടപരിഹാരം

പത്തനംതിട്ട: പത്തനംതിട്ടയിൽ വൈദ്യുതി ഉപഭോക്താവിന് ഒരു ലക്ഷത്തി അമ്പത്തിനാലായിരം രൂപ കെഎസ്ഇബി ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി. പത്തനംതിട്ട പന്തളം സ്വദേശിനി…

വിദ്യാര്‍ഥികള്‍ക്ക് പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ നല്‍കണ്ട; അധ്യാപകര്‍ക്ക് നിര്‍ദേശം

വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ അധ്യാപകള്‍ വാട്‌സ്ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കുന്നത് ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ് വിലക്കി. പഠനക്കുറിപ്പു ഉള്‍പ്പെടെയുള്ളവ സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്‍കി പ്രിന്റെടുപ്പിക്കുന്നത് നേരിട്ട് ക്ലാസില്‍ നിന്ന് ലഭിക്കേണ്ട…

OBITUARY-ചരമം: ജലാലുദ്ദീൻ എ എച്ച് ( റിട്ട: ഹെഡ് മാസ്റ്റർ)

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മണങ്ങല്ലൂർ ആണ്ടൂർ ഹസൻ റാവുത്തർ മകൻ ജലാലുദീൻ A.H (റിട്ടയർ ഹെഡ് മാസ്റ്റർ) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച (26/09/2024) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് മടങ്ങല്ലൂർ…

പെട്രോൾ, ഡീസൽ വില അടുത്ത മാസം കുറയ്ക്കും? എത്ര രൂപ കുറയും; കാരണങ്ങൾ അറിയാം

ഒക്ടോബർ അഞ്ചിന് ശേഷം രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചേക്കാമെന്ന് വിദേശ നിക്ഷേപ സ്‌ഥാപനമായ സിഎൽഎസ്എയുടെ വിലയിരുത്തൽ. ക്രൂഡ് ഓയിൽ വില കുറയുന്നതും നവംബറിൽ മഹാരാഷ്ട്രയിൽ നടക്കുന്ന…