പാലാ – പൊൻകുന്നം റോഡില്‍ കൊപ്രാക്കളത്തു പുതിയ സ്പീഡ് സെൻസര്‍! കൗതുകത്തോടെ യാത്രക്കാര്‍; ഇങ്ങനെ പിടിച്ചു പറിക്കണോ എന്ന ചോദ്യവുമായി ഒരു കൂട്ടര്‍…
കോട്ടയം: പാലാ – പൊൻകുന്നം റോഡില്‍ കൊപ്രാക്കളത്തു പുതിയ സ്പീഡ് സെൻസർ, കൗതുകത്തോടെ യാത്രക്കാർ. വാഹനം കടന്നു പോകുമ്ബോള്‍ വലിയ എല്‍.ഇ.ഡി ഡിസ്‌പ്ലേയില്‍ വാഹനത്തിന്റെ സ്പീഡും എഴുതിക്കാണിക്കും.…
