ഷോക്കടിപ്പിച്ച് സര്‍ക്കാര്‍; പുതിയ നിരക്ക് പ്രകാരം കറൻ്റ് ബില്ല് കൂടുന്നത് എത്ര, എങ്ങനെയെന്ന് അറിയാം
സംസ്ഥാനത്ത് ജനങ്ങൾക്ക് തിരിച്ചടിയായി സർക്കാർ വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പുതിയ നിരക്ക് പ്രകാരം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പ്രതിമാസം കൂടുന്നത് ശരാശരി 18 രൂപയാണ്.…
