Tag: #kerala

വയനാട്ടിലെ ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ‘മെൻസ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷണം; അന്വേഷണം പ്രഖ്യാപിച്ച്‌ ആരോഗ്യവകുപ്പ്

വയനാട്ടിലെ ആദിവാസി മേഖലയില്‍ സർക്കാർ അനുമതിയില്ലാതെ ‘മെൻസ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷണം. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളിലാണ് ‘മെൻസ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷിക്കാൻ നീക്കം ഉണ്ടായത്. യുഎസ്‌എ…

65 രൂപയ്ക്ക് ബിരിയാണി അരി, 235 രൂപയ്ക്ക് വെളിച്ചെണ്ണ; റംസാൻ, ഈസ്റ്റർ, വിഷു സപ്ലൈകോ ഫെയറിൽ 40 ശതമാനം വരെ വിലക്കുറവ്!

റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി…

‘വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത്, കനത്ത ശിക്ഷ’; മുന്നറിയിപ്പുമായി എംവിഡി!

വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി. മധ്യവേനൽ അവധി ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന…

‘മുട്ടയും, പാലും, ഉച്ചഭക്ഷണവും കൃത്യമായി കുട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല’; ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് അധ്യാപകൻ ഫണ്ട് തട്ടിയതായി പരാതി

ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് അദ്ധ്യാപകൻ ഫണ്ട് തട്ടിയതായി പരാതി. തുവ്വൂര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ അധ്യാപകനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം കൃത്യമായി നല്‍കിയിരുന്നില്ലെന്നും എന്നാല്‍…

Gold Price Today Kerala | ആശ്വാസമേകി സ്വർണവില; ഇന്നും ഇടിവ്, അഞ്ച് ദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ!

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസദിനമാണ്. റെക്കോർഡിലേക്ക് ഉയർന്ന വിലയിൽ ഈ കഴിഞ്ഞ ഓരോ ദിവസവും പ്രതീക്ഷ നൽകുന്ന മാറ്റമാണ് കാണുന്നത്. മാർച്ച് 20ന് 66,480 രൂപയെന്ന സർവ്വകാല…

കളിപ്പാട്ടം പൊതിഞ്ഞു കൊണ്ടുവന്ന കവർ റോഡിൽ ഇട്ടു? 5 വയസുകാരന് 5,000 രൂപ പിഴയിട്ട് കളമശേരി നഗരസഭ!

റോഡില്‍ മാലിന്യം നിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഞ്ചുവയസായ കുട്ടിക്ക് 5,000 രൂപ പിഴയിട്ട് കളമശേരി നഗരസഭാ സെക്രട്ടറി. കളമശേരി മലേപ്പാടം റോഡില്‍ കൈരളി നഗറിലുള്ള കുട്ടിക്കാണു നോട്ടീസ് ലഭിച്ചത്.…

‘മമ്മൂട്ടി സഹോദരനും സുഹൃത്തും, പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റെന്ത്?’ വഴിപാടിന്റെ രസീത് ആരോ ലീക്ക് ആക്കിയതാണെന്ന് മോഹന്‍ലാല്‍

മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ഊഷ്മള ബന്ധം തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവരുന്ന ശബരമലയില്‍ നിന്നുള്ള ഒരു വഴിപാട് രസീത്. മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ കഴിപ്പിച്ച…

വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള ആഘോഷങ്ങള്‍ വേണ്ട; ആവശ്യമെങ്കില്‍ പോലീസിനെ വിളിക്കണം: മന്ത്രി വി ശിവന്‍കുട്ടി

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘർഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നല്‍കി. ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക…

ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം; പ്രതി നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ്

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ്. നോബിക്ക് ജാമ്യം കൊടുത്താൽ സമൂഹത്തിൽ…

വാഹനത്തിൽ നിന്നും പെയിന്റ് നിറച്ച ജാർ നടുറോഡിൽ മറിഞ്ഞുവീണു; ചായത്തിൽ തെന്നി വീണ് ബൈക്ക് യാത്രികർ! സംഭവം കാഞ്ഞിരപ്പള്ളിയിൽ, വീഡിയോ ദൃശ്യങ്ങൾ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വാഹനത്തിൽ നിന്നും മറിഞ്ഞുവീണ പെയിന്റ് ജാർ പൊട്ടി നടു റോഡിൽ ആകെ ചായം പടർന്നു. ടാറിങ്ങിന്റെ ഉപരിതലത്തിൽ ഒഴുകിയ പെയിന്റ് അഗ്നി രക്ഷാസേനയെത്തി നീക്കി.…