Tag: #kerala

പ്രതിമാസം 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെങ്കില്‍ സോളാര്‍ നിര്‍ബന്ധം! വാഹന ചാര്‍ജിംഗ് പോയിന്റുകളും വേണം

മാസം 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന 100 ചതുരശ്ര മീറ്ററെങ്കിലും പുരപ്പുറമുള്ള വീടുകളില്‍ സോളാർ പ്ലാന്റുകള്‍ നിർബന്ധമാക്കുന്നു. 2025ലെ കരട് വൈദ്യുത നയത്തിലാണ് ഇക്കാര്യം ശുപാർശചെയ്യുന്നത്.…

സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങി, ലോഡ്ജില്‍ തങ്ങി ദിവസങ്ങളോളം മയക്കുമരുന്ന് ഉപയോഗം; എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍

തീര്‍ത്ഥാടനവിനോദ സഞ്ചാര കേന്ദ്രമായ പറശിനിക്കടവിന് സമീപത്തെ കോള്‍ മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍. മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് വളപട്ടണം സ്വദേശി…

നേരം വെളുത്തപ്പോള്‍ 32 വര്‍ഷമായി ഉപയോഗിക്കുന്ന കിണറിലെ വെള്ളം പാലുപോലെ! പത്തനംതിട്ടയിലെ അത്ഭുത പ്രതിഭാസത്തിന്റെ കാരണം തേടി നാട്ടുകാര്‍

ഒറ്റ രാത്രികൊണ്ട് കിണർ വെള്ളം പൂർണമായും നിറം മാറി. പത്തനംതിട്ടയിലെ അതുമ്ബംകുളത്താണ് സംഭവം. ആനന്ദൻ എന്നയാളുടെ വീട്ടില്‍ കഴിഞ്ഞ 32 വർഷമായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളമാണ് പെട്ടെന്ന്…

രണ്ട് ഉറുമ്പിനെ വച്ച് മുറിവ് തുന്നിക്കെട്ടി; സ്കാനിങ് റിപ്പോര്‍ട്ട് കണ്ട് ഡോക്ടര്‍മാരും ഞെട്ടി! സംഭവം റാന്നി താലൂക്ക് ആശുപത്രിയിൽ

തുന്നിക്കെട്ടിയ മുറിവില്‍ ഉറുമ്പിനെ കണ്ടെത്തിയെന്ന പരാതിയുമായി രോഗി രംഗത്ത്. റാന്നി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ബ്ലോക്ക്പടി സ്വദേശി സുനിലാണ് പരാതിക്കാരന്‍. ചികിത്സപ്പിഴവ് കാരണം മുറിവിന്‍റെ കെട്ടഴിച്ച് വീണ്ടും…

അച്ചാർ നൽകിയില്ല; ആലപ്പുഴയിൽ ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ഭാരവാഹിയ്ക്കും ഭാര്യക്കും മർദ്ദനം!

ആലപ്പുഴയിൽ അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായി പരാതി. ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാർ നൽകാത്തതാണ് പ്രകോപനമെന്ന് പൊലീസ് വ്യക്തമാക്കി. ആലപ്പുഴ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം. ആലപ്പുഴ സ്വദേശി…

സ്വർണ വിപണിയിൽ ഇടിവ് തുടരുന്നു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണം; രണ്ട് ദിവസത്തിനിടെ 2000 രൂപയുടെ കുറവ്!

ഓരോ ദിവസവും വില വർദ്ധനവ് മാത്രം കേട്ട സ്വർണ വിലണിയിൽ ഇന്ന് ഇടിവ്. ഒറ്റയടിക്ക് 1200 രൂപയുടെ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലാകെ ഇന്നലെ നേരിട്ട…

‘രക്ഷിക്കണം, ജീവിതം തന്നെ നശിച്ചു! ലഹരിയിൽ നിന്ന് മോചനം വേണം; സഹായം അഭ്യർത്ഥിച്ച് യുവാവ് പൊലീസ് സ്റ്റേഷനിൽ

ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്. മലപ്പുറം താനൂർ പൊലീസ് സ്റ്റേഷനിലേക്കാണ് ഇത്തരമൊരു ആവശ്യവുമായി യുവാവ് എത്തിയത്. യുവാവിനെ താനൂർ പൊലീസ് ഡി അഡിക്ഷൻ…

എസിയും ഇലക്‌ട്രിക് വാഹനങ്ങളും വില്ലൻമാര്‍, പണികിട്ടും! വൈകുന്നേരം ആറ് മുതല്‍ 12 വരെ വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയും

സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്ബത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട്. വൈകുന്നേരം…

ചാലക്കുടി സ്വദേശിയായ യുവാവിനെ വ്യാജ പീഡനക്കേസിൽ കുടുക്കിയതായി പരാതി; വ്യാജ പീഡനക്കേസിൽ കുടുങ്ങിയ യുവാവ് ജയിലിൽ കിടന്നത് ഒന്നര മാസത്തോളം! സംസ്ഥാന പൊലീസ് മേധാവിയ്ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി

വ്യാജ പീഡനക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി യുവാവിന്റെ പരാതി. തന്നെ കള്ളക്കേസിൽ കുടുക്കിയതിന് എതിരെ തൃശൂർ സ്വദേശിയായ യുവാവാണ് സംസ്ഥാന പൊലീസ് മേധാവിയ്ക്കും, മനുഷ്യാവകാശ കമ്മിഷനും പരാതി…

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം; കഫിയ അണിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ള പ്രതിനിധികള്‍! ഗാസയില്‍ ഇസ്രായേല്‍ നടത്തിയത് വംശഹത്യയെന്ന് പ്രമേയം അവതരിപ്പിച്ച് എം.എ ബേബി

സിപിഎം പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം. പ്രതിനിധികൾ കഫിയ അണിഞ്ഞാണ് സമ്മേളനത്തിൽ എത്തിയത്. ഫലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ച് പ്രതിനിധികൾ മുദ്രാവാക്യം വിളിച്ചു. ഡൗൺ ഡൗൺ…