Tag: #kerala

പ്രാര്‍ത്ഥനകള്‍ വിഫലം, വേദനയായി സുഹാന്‍; കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കുളത്തിൽ കണ്ടെത്തി

പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടില്‍…

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പുനർജന്മം

പാലാ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 27-കാരനായ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കൊടുവിൽ പുനർജന്മം. 2025 ഓഗസ്റ്റ് 28-ന് നടന്ന…

തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയിൽ റെക്കോർഡ് വരുമാനം; കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി; ആകെ ലഭിച്ചത് 332.7 കോടി!

ശബരിമലയിൽ ഇക്കുറി റെക്കോർഡ് വരുമാനം. ഇത്തവണത്തെ വരുമാനം 332.77 കോടി രൂപയായി ഉയർന്നു. ഇതിൽ 83.17കോടി രൂപ കാണിക്കയായി ലഭിച്ചു. കഴിഞ്ഞവർഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ…

കാഞ്ഞിരപ്പള്ളിയിൽ വാഹനങ്ങളുടെ കൂട്ടയിടി

കാഞ്ഞിരപ്പള്ളി: കോട്ടയം-കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്ക് സമീപം വാഹനങ്ങളുടെ കൂട്ടയിടി. ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു സംഭവം. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ…

അറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പോകുമെന്ന ആശങ്ക വേണ്ട!, ഇനി ഓട്ടോപേ ഒരുമിച്ച് കാണാം; അറിയാം യുപിഐ ഹെല്‍പ് സംവിധാനം

യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ സുഗമമാക്കുന്നതിന് എഐ അധിഷ്ഠിത അസിസ്റ്റന്റ് ആയ യുപിഐ ഹെല്‍പ്പിന് തുടക്കമിട്ട് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഓട്ടോപേ വഴി അനാവശ്യമായി…

അഡ്വ: പിഎ ഷമീർ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായി ചുമതലയേറ്റു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ: പിഎ ഷമീർ തെരഞ്ഞെടുക്കപ്പെട്ടു. 16 ഡിവിഷനുകളുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 13 അംഗങ്ങളുടെ വ്യക്തമായ പിന്തുണയോടെയാണ് ഷമീർ തെരഞ്ഞെടുക്കപ്പെട്ടത്.…

ക്വാറം തികഞ്ഞില്ല; എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിൽ ക്വാറം തികയാത്തതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. യു ഡി എഫ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നതാണ് കാരണം. പട്ടികവർഗ്ഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്…

റെക്കോര്‍ഡ് തേരോട്ടം തുടര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,03,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

ഇത് ‘എഐ’ അല്ല കേട്ടോ..; മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും! ദൃശ്യങ്ങൾ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സെക്രട്ടറിയേറ്റിലായിരുന്നു ആഗസ്റ്റ്…

പാലാ നഗരസഭയില്‍ ചരിത്ര നിമിഷം; ദിയ ബിനു പുളിക്കക്കണ്ടം ചെയര്‍പേഴ്‌സണായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു! ആദ്യമായി പ്രതിപക്ഷ കസേരയില്‍ കേരള കോണ്‍ഗ്രസ് എം

കോട്ടയം: പാലാ ചെറുപ്പം ആകുന്നു. നഗരസഭയെ നയിക്കാൻ ഇനി ജന്‍സി ചെയർപേഴ്സൺ. 21 കാരി ദിയാ ബിനു പുളിക്കകണ്ടം നഗരമാതാവ് ആയി ചുമതലയെറ്റു. നാടകീയതകൾക്കൊടുവിൽ പാലാ നഗരസഭയുടെ…