കോട്ടയത്ത് വീട്ടിൽ കയറി പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ കള്ളൻ അറസ്റ്റിൽ; പിടിയിലായത് ഈരാറ്റുപേട്ട സ്വദേശി ‘കള്ളൻ ഫൈസൽ’
കോട്ടയം: വീട്ടിൽ കയറി പണവും, മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി, നടക്കൽ ആണിയളപ്പ് ഭാഗത്ത്…
