ഭിക്ഷക്കെത്തിയ വൃദ്ധക്ക് 20 രൂപ വാഗ്ദാനം, വീട്ടില്‍ കയറ്റിപ്പൂട്ടിയിട്ട് പീഡന ശ്രമം; പൊലീസുകാരൻ അടക്കം പിടിയില്‍!
ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരൻ ഉള്‍പ്പെടെ 2 പേർ പിടിയില്‍.വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ് പിടിയില്‍ ആയത്.…
