Tag: #crime

സമയത്തെ ചൊല്ലി തർക്കം: കോട്ടയം പാലായിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു; ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് സസ്പെൻ്റ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

കോട്ടയം: സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. പാലാ ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച ജീവനക്കാർക്ക് എതിരെ പൊലീസ് കേസെടുത്തു. പിന്നാലെ മോട്ടോർ വാഹന വകുപ്പ്…

ആതിര കൊലപാതകം: ഇൻസ്റ്റഗ്രാം സുഹൃത്തായ ജോൺസൺ കോട്ടയത്തുനിന്നും പിടിയിൽ! വിഷം കഴിച്ച പ്രതി ഗുരുതരാവസ്ഥയിൽ?

കോട്ടയം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതകക്കേസില്‍ ജോണ്‍സണ്‍ ഔസേപ്പ് പിടിയില്‍. കോട്ടയം ചിങ്ങവനത്തു നിന്നാണ് ഇയാളെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷവസ്തു കഴിച്ചതായി സംശയത്തെത്തുടര്‍ന്ന് ജോണ്‍സനെ കോട്ടയം…

സ്വർണ വ്യാപാര സ്ഥാപനത്തിലെ ത്രാസിൽ കൃത്രിമം; പാലായിലെ എ.എം ഗോൾഡിന് എതിരെ കേസെടുത്തത് ലീഗൽ മെട്രോളജി വിഭാഗം

കോട്ടയം: സ്വർണ വ്യാപാര സ്ഥാപനത്തിലെ ത്രാസിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം. പാലാ കൊട്ടാരമറ്റത്തുള്ള പഴയ സ്വർണവിൽപന സ്ഥാപനമായ എ എം ഗോൾഡിന്…

കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല വേട്ട; മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപ പിടികൂടി!

കോട്ടയം: റെയിൽവേ സ്‌റ്റേഷനിൽ ലക്ഷങ്ങളുടെ ഹവാല വേട്ട. മഹാരാഷ്ട്രയിൽ നിന്നും ട്രെയിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപയുമായി ഒരാളെ പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ(30)യാണ്…

ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശ; മൂന്ന് പേരെ അടിച്ചുകൊലപ്പെടുത്തിയിട്ടും പശ്ചാത്താപമില്ലെന്ന് പ്രതി റിതു!

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചാത്താപമില്ലെന്ന് പ്രതി റിതു. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയൻ പൊലീസിനോട് പറഞ്ഞത്. പ്രതിയെ ഇന്ന്…

4 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; മുൻ‌കൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിൽ

നാല് വയസുകാരിക്കെതിരായ ലൈംഗികാതിക്രമ കേസിൽ മുൻ‌കൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്.…

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് മ‍ർദനം! SFI പ്രവർത്തകർക്കെതിരെ പരാതി നൽകിയത് ഒന്നാം വർഷ വിദ്യാർത്ഥി; കേസെടുത്ത് പോലീസ്

യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് എസ്‌എഫ്‌ഐയുടെ മർദ്ദനമേറ്റെന്ന് പരാതി. ഒന്നാംവർഷ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പ്രതിയായിരുന്ന മിഥുന്റെ നേതൃത്വത്തിലാണ് വീണ്ടും വിദ്യാർത്ഥിക്ക് മർദ്ദനമേറ്റതെന്നാണ്…

കോട്ടയം വൈക്കത്ത് 16 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

കോട്ടയം: 16 കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ പിതാവ് പിടിയിൽ. കുട്ടിയുടെ അമ്മ വീട്ടുജോലിക്കായി പല ഇടങ്ങളിൽ പോകുന്നതിനാൽ ഇടയ്ക്ക് മാത്രമാണ് വീട്ടിൽ വന്നിരുന്നത്.…

കോട്ടയം നഗരസഭയിലെ 2.39 കോടിയുടെ പെൻഷൻ തട്ടിപ്പ്; നഗരസഭ സെക്രട്ടറിക്ക് ഗുരുതര വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോർട്ട്! ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ശുപാർശ

കോട്ടയം നഗരസഭയിൽ മുൻ ജീവക്കാരൻ നടത്തിയ 2.39 കോടിയുടെ പെൻഷൻ തട്ടിപ്പു കേസിൽ എൽഎസ്ജിഡി ജോയിന്‍റ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്ത്. കൃത്യ നിർവഹണത്തിൽ…

മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; ഇരുപതിനായിരം ലിറ്ററിലധികം പിടികൂടി!

മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് ഡാൻസാഫ് സ്‌ക്വാഡ് പിടികൂടി. പാലക്കാട് എസ്പിയുടെ ഡാൻസാഫ് സ്ക്വാഡാണ് പിടികൂടിയത്. ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത്.…