Tag: #crime

മുടിവെട്ടിയത് ശരിയായില്ല; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിൽ നിന്ന് പുറത്താക്കി അധ്യാപകർ! കുട്ടി പുറത്തുനിന്നത് മൂന്ന് മണിക്കൂർ

പത്തനംതിട്ട: മുടി വെട്ടിയത് ശരിയായില്ലെന്നാരോപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിൽ നിന്ന് പുറത്താക്കിയതായി പരാതി. പത്തനംതിട്ട അടൂർ ഹോളി ഏഞ്ചൽസ് സ്കൂ‌ളിലാണ് സംഭവം. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ മനുഷ്യാവകാശ…

ബൈക്കിലെത്തിയ ശേഷം പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ!

പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി സുധീഷാണ് പിടിയിലായത്. യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നിൽ…

കോട്ടയത്ത് സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന; എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിൽ

കോട്ടയം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന. വിൽപ്പനക്കായി കൈവശം വച്ച 38.91 ഗ്രാം എം ഡി എം എ യുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.…

14 കാരിയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം! പീഡനവിവരം അമ്മയോട് പറഞ്ഞത് ബന്ധുക്കൾ; അമ്മയുടെ പങ്കാളിയായ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

പതിനാലുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച സംഭവത്തില്‍ അമ്മയുടെ പങ്കാളി പിടിയില്‍. കുട്ടിയെ ഒരു വർഷത്തോളമായി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രതി ആംബുലൻസ് ഡ്രൈവറാണ്. ഒരു വർഷം…

ഭാര്യയെ സംശയം, അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തി; ഭർത്താവിന് വധശിക്ഷ

ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് (ബാബു) കോടതി വധശിക്ഷ വിധിച്ചത്.…

രണ്ട് പൂരി കഴിച്ച ശേഷം നൽകിയത് പാതി പണം; മുഴുവൻ ആവശ്യപ്പെട്ടപ്പോൾ ഹോട്ടലിന്റ ചില്ല് അടിച്ച് തകർത്ത് വയോധികൻ!

കഴിച്ച ഭക്ഷണത്തിന്റെ പണം മുഴുവനും നൽകണമെന്ന് പറഞ്ഞതിന് ഹോട്ടലിന്റെ ചില്ല് തകർത്ത് വയോധികൻ. കോഴിക്കോട് താമരശ്ശേരി അമ്പായത്തോടാണ് സംഭവം. അമ്പായത്തോട് അങ്ങാടിയിൽ പ്രവർത്തിക്കുന്ന റഹ്‌മാനിയ ഹോട്ടലിൽ ഇന്ന്…

കരണത്തടിച്ചു, കൊല്ലുമെന്ന് പറഞ്ഞു; മുൻ മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ കേസ്!

മുൻ മാനേജർ നൽകിയ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. തന്നെ മർദ്ദിച്ചെന്നുകാണിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ എന്നയാൾ നൽകിയ…

നടൻ ഉണ്ണി മുകുന്ദന്‍ ക്രൂരമായി മര്‍ദിച്ചു; മാനേജര്‍ ആശുപത്രിയില്‍ ചികിത്സ തേടി! പൊലീസിലും ഫെഫ്കയിലും പരാതി

നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നൽകി മാനേജർ വിപിൻ കുമാർ. ഡിഎൽഎഫ് ഫ്ലാറ്റിൽ വെച്ച് തന്നെ മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നൽകിയിരിക്കുന്നത്. പൊലീസിന്…

കാലവര്‍ഷമെത്തിയതോടെ കോട്ടയത്ത് ഊത്ത പിടുത്തം സജീവമായി; നിയമ വിരുദ്ധമാണ്, പിടിച്ചാല്‍ അഴിയെണ്ണേണ്ടി വരും! ആറു മാസം വരെ തടവ് ലഭിക്കും

കോട്ടയം: കാലവര്‍ഷമെത്തിയതോടെ ഊത്ത പിടുത്തം സജീവമായി.. കോട്ടയത്തു മഴക്കാലത്ത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഊത്ത പിടുത്തം. നിയമ വിരുദ്ധമാണെങ്കിലും ഊത്ത പിടുത്തത്തില്‍ നിന്നു പിന്മാറാന്‍ കോട്ടയത്തുകാര്‍ തയാറല്ല.…

അഫാന്റെ ആത്മഹത്യ ശ്രമം; ‘അവൻ ചെയ്തതിന്റെ ഫലം അവൻ അനുഭവിക്കട്ടെ!’: പിതാവ് അബ്ദുൽ റഹീം

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് പിതാവ്. അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ് അബ്ദുല്‍ റഹിം…