ഇറച്ചിക്കടയുടെ മറവില്‍ കഞ്ചാവ് കച്ചവടം; കോണ്‍ഗ്രസ്സ് പഞ്ചായത്ത് അംഗത്തിന്റെ കടയില്‍ നിന്നും 7 കിലോയോളം കഞ്ചാവ് പിടികൂടി!
ഇടുക്കി: കോണ്‍ഗ്രസ്സ് പഞ്ചായത്ത് അംഗത്തിന്റെ കടയില്‍ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടികൂടി. ഇടുക്കി ഇരട്ടയാർ പഞ്ചായത്തിലെ ഒമ്ബതാം വാർഡ് അംഗവും ഉപ്പുകണ്ടം ആലേപുരക്കല്‍ എസ് രതീഷിൻ്റെ…
