കോട്ടയത്ത് സ്കൂൾ കോമ്പൗണ്ടിൽ കഞ്ചാവ് ഇടപാട്! പിടികൂടാൻ എത്തിയ എക്സൈസ് സംഘത്തെ കല്ലിന് ആക്രമിച്ചു; പ്രതി പിടിയിൽ
കോട്ടയം: സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കഞ്ചാവ് ഇടപാടിന് എത്തിയ പ്രതികളെ പിടികൂടാൻ എത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ സാഹസികമായി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങളം മൂന്നുമൂല…
