Tag: #crime

ടിക്കറ്റ് ചോദിച്ചതിൽ തർക്കം! ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു

തൃശൂർ: തൃശൂർ വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അതിഥി തൊഴിലാളിയായ യാത്രക്കാരൻ…

ദേഹമാസകലം മുറിവ്, രക്തം വാര്‍ന്ന് മരിച്ച നിലയില്‍ മൃതദേഹങ്ങള്‍!! കോട്ടയം സ്വദേശികളായ ദമ്പതികളുടെയും സുഹൃത്തിന്റെയും മരണം ‘ബ്ലാക്ക് മാജിക്’?

തിരുവനന്തപുരം : അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ മരണത്തില്‍ ദുരൂഹത. ബ്ലാക്ക് മാജിക് ദുരന്തമെന്ന് അരുണാചലില്‍ മരിച്ച മരിച്ച ദേവിയുടെ പിതാവ് ബാലന്‍ മാധവനാണ് ഇക്കാര്യം ബന്ധുവായ സൂര്യ…

പള്ളിക്കത്തോട്ടിൽ ഗൃഹനാഥനെ വാക്കത്തി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പള്ളിക്കത്തോട്: ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഇരുപ്പക്കാട്ടുപടി ഭാഗത്ത് ഇലവുങ്കൽ വീട്ടിൽ ജിഷ്ണു സാബു (24)…

മുണ്ടക്കയം കൂട്ടിക്കലിൽ അയൽവാസികൾ തമ്മിൽ സംഘർഷം; ഇരുകൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

മുണ്ടക്കയം: അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുകൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ മാത്തുമല ഭാഗത്ത് പനമറ്റം പുരയിടത്തിൽ വീട്ടിൽ രാജേഷ് പി. എൻ (43), കൂട്ടിക്കൽ…

പൊൻകുന്നത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറിയും, വീട്ടുസാധനങ്ങളും കടത്തിക്കൊണ്ട് പോയതായി പരാതി; തട്ടിപ്പിന് പിന്നിൽ ഭരണകക്ഷിയിലെ യുവ നേതാവും, പ്രമുഖ കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവുമാണെന്ന് ആരോപണം..!!

പൊൻകുന്നം: എസ്.ആർ.വി ഹയർസെക്കൻഡറി സ്കൂളിന് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറിയും, വീട്ടുസാധനങ്ങളും ഉൾപ്പെടെ കടത്തിക്കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം സ്വദേശിയായ സബ് കോൺട്രാക്ടർ ആണ് പരാതിയുമായി രംഗത്ത്…

കൊലപാതകശ്രമം, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കാഞ്ഞിരപ്പള്ളി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കൂവപ്പള്ളി ആലംപരപ്പേൽ കോളനി ഭാഗത്ത്, ഇടശ്ശേരിമറ്റം വീട്ടിൽ രാഹുൽ (27) എന്നയാളെയാണ്…

+92ൽ തുടങ്ങുന്ന നമ്പരിൽ നിന്നുള്ള വാട്‍സാപ് കോളുകൾ എടുക്കരുത്!! മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. പ്രത്യേകിച്ച് പ്ലസ് 92 (+92) ല്‍ ആരംഭിക്കുന്ന കോളുകള്‍ എടുക്കാതിരിക്കുന്നതാണ്…

ഇൻസ്റ്റഗ്രാം റീല്‍സിലൂടെ സൗഹൃദത്തിലാവും, വിവാഹ വാഗ്ദാനം‌ നൽകി പീഡനം, പണവും സ്വർണവും തട്ടും!! മുണ്ടക്കയം സ്വദേശി പിടിയിൽ

ചെങ്ങന്നൂർ : സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ മുണ്ടക്കയം കൊക്കയാർ വെംബ്ലി വടക്കേമല തുണ്ടിയിൽ…

പൊൻകുന്നത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മാതാവ് അറസ്റ്റിൽ

പൊൻകുന്നം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന്…

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു..!!

കൊച്ചി: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംന സക്കീറാണ് കൊല്ലപ്പെട്ടത്. സിംനയെ കുത്തിയ ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇയാൾ പുന്നമ്മറ്റം സ്വദേശിയാണ്.…