Tag: #crime

ഇന്‍സ്റ്റഗ്രാമിലെ റീല്‍സിന് അശ്ലീല കമന്റ്, യുവാവിനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; യുവതിയും സംഘവും അറസ്റ്റിൽ

ഏരൂർ: യുവതി സിനിമയെക്കുറിച്ചിട്ട റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവില്‍നിന്നു പണം തട്ടിയ സംഘം അറസ്റ്റിൽ. കേസ് ഒത്തുതീര്‍ക്കാന്‍ മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍നിന്നാണ് ഇരുപതു ലക്ഷം രൂപ…

സ്കൂൾ പരിസരത്ത് കറങ്ങിനടന്ന് എട്ടാം ക്ലാസുകാരിയെ വശീകരിച്ച് ലൈംഗിക പീഡനം; യുവാവിന് 33 വര്‍ഷം കഠിനതടവ്

പത്തനംതിട്ട: 14 വയസുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് കഠിനതടവും ശിക്ഷ. അടൂർ ചൂരക്കോട് കളത്തട്ട് രാജേന്ദ്ര ഭവനത്തിൽ മധുസൂദനൻ…

അത്താഴം നൽകിയില്ല; ഭാര്യയെ തലയറുത്ത് കൊന്ന് തൊലിയുരിച്ച ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: അത്താഴം വിളമ്പാത്തതിന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. കർണാടക തുംകൂറിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഭാര്യയെ കഴുത്തറുത്ത കൊന്ന ശേഷം മൃതദേഹത്തിന്റെ തൊലിയുരിക്കുകയായിരുന്നു. സംഭവത്തിൽ ഭർത്താവ്…

മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർഹോസ്റ്റസ് കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസ് പിടിയിൽ. കൊല്‍ക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 960 ഗ്രാം സ്വർണമാണ് പിടികൂടിയത്.…

പൊൻകുന്നത്ത് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; അച്ഛനും മക്കളും അറസ്റ്റിൽ

പൊൻകുന്നം : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 74 കാരനേയും,മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല കല്ലംപ്ലാക്കൽ വീട്ടിൽ അപ്പുക്കുട്ടൻ നായർ (74), ഇയാളുടെ മക്കളായ…

മുണ്ടക്കയത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കരാട്ടെ അധ്യാപകനായ പ്രതിക്ക് 110 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും; പോക്സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത് മുണ്ടക്കയം എസ്എച്ച്ഒ ആയിരുന്ന ഷൈൻ കുമാർ

മുണ്ടക്കയം: പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിടശ്ശേരിൽ വീട്ടിൽ മോഹനൻ പി.പി (51) എന്നയാളെ 110 വർഷം തടവിനും…

കോട്ടയം ഗ്രാൻഡ് ബാറിനുള്ളിലെ സംഘർഷം; യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ അറസ്റ്റിൽ

കോട്ടയം: ബാറിനുള്ളിൽ യുവാക്കളുമായി വാക്ക് തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ഐമനം പാണ്ഡവം ആറാട്ടുകടവ് ഭാഗത്ത്…

ചങ്ങനാശ്ശേരിയില്‍ പെൺകുട്ടിയെ കടന്നുപിടിച്ചു, ചോദ്യംചെയ്തവർക്ക് നേരെ പെപ്പർ സ്പ്രേ; മൂന്ന് യുവാക്കൾ പിടിയിൽ

ചങ്ങനാശ്ശേരി: മാതാപിതാക്കളോടൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കുകയും, മാതാപിതാക്കൾക്ക് നേരെ പെപ്പർ സ്പ്രേ അടിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്.…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറോട് കയർക്കുകയും, രോഗികളെ ചികിത്സിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു; നഴ്സിംഗ് ഡ്യൂട്ടിക്കാരൻ അറസ്റ്റിൽ

പൊൻകുന്നം: ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും, ആശുപത്രിയിൽ ബഹളം വയ്ക്കുകയും ചെയ്ത കേസിൽ ആംബുലൻസിലെ നഴ്സിംഗ് ഡ്യൂട്ടിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ഈസ്റ്റ് ആനിക്കാട് വടക്കുംഭാഗം കാഞ്ഞിരമറ്റം…

ചങ്ങനാശേരി നഗരമധ്യത്തിൽ രാത്രി പെൺകുട്ടിക്കുനേരെ അതിക്രമം; തടയാൻ ശ്രമിച്ച ജനക്കൂട്ടത്തിനു നേരെ മുളകുസ്പ്രേ അടിച്ചു, രണ്ട് യുവാക്കൾ പിടിയിൽ

ചങ്ങനാശേരി : രാത്രി മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിക്കു നേരെ നഗരമധ്യത്തിൽ യുവാവിന്റെ‌‌ അതിക്രമം. തടയാൻ ശ്രമിച്ച വ്യാപാരികൾക്കും ഓട്ടോക്കാർക്കും നേരെ മുളകുസ്പ്രേ പ്രയോഗിച്ച് യുവാവിന്റെ സുഹൃത്തുക്കൾ. മുളക്…