ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാറിൽ വെച്ച് ഓടക്കുഴലിന്‍റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു; സിപിഎം പ്രവര്‍ത്തകനെതിരെ കേസ്
ബാറിൽ വച്ച് ഓടക്കുഴലിന്‍റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂരിലെ സിപിഎം പ്രവർത്തകനായ ശരത്ത് വട്ടപ്പൊയ്യിലിനെതിരെയാണ് പൊലീസ് കേസെടുത്തത്. ബാറിലെ കൗണ്ടറിന് മുകളിൽ ഓടക്കുഴൽ വെച്ചിട്ടുള്ള ചിത്രമാണ്…
