മുണ്ടക്കയത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കരാട്ടെ അധ്യാപകനായ പ്രതിക്ക് 110 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും; പോക്സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത് മുണ്ടക്കയം എസ്എച്ച്ഒ ആയിരുന്ന ഷൈൻ കുമാർ
മുണ്ടക്കയം: പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിടശ്ശേരിൽ വീട്ടിൽ മോഹനൻ പി.പി (51) എന്നയാളെ 110 വർഷം തടവിനും…
