Tag: #crime

കോട്ടയത്ത് ഉറങ്ങിക്കിടന്ന മധ്യവയസ്കയുടെ വള കവർന്നു; അന്യസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനി ഉൾപ്പെടെ പിടിയിൽ

രാമപുരം: വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മധ്യവയസ്കയുടെ വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ച് കവർന്ന കേസിൽ അന്യസംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശികളായ…

കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസിലെ പ്രതിയെ വർഷങ്ങൾക്കു ശേഷം പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി, നാച്ചികോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അഷറഫ് അലിയാർ (52) എന്നയാളെയാണ്…

സ്വകാര്യ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കും മുൻപ് ഒന്നോർക്കുക, സൂക്ഷിച്ചില്ലെങ്കിൽ പണം പോകും; മുന്നറിയിപ്പ്

ഇന്ന് സൈബർ തട്ടിപ്പുകൾ കൂടിവരികയാണ്. എങ്ങനെ, എപ്പോൾ കബളിപ്പിക്കപ്പെടുമെന്ന് ആർക്കുമറിയില്ല. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ നമ്മുടെ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ പോലും നാം ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കേരള പൊലീസ്…

അവിഹിതബന്ധമെന്ന് സംശയം; കോട്ടയത്ത് ഭാര്യയുടെ ബന്ധുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

കോട്ടയം: വടവാതൂരിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ കീഴടങ്ങിയ പ്രതി ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷാണ് അറസ്റ്റിലായത്. മണർകാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.…

വളര്‍ത്തു പൂച്ചയെ കാണാനില്ല; തർക്കത്തിനൊടുവിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് പേരക്കുട്ടി

തൃശ്ശൂർ: വീട്ടിലെ വളർത്തുപൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് പേരക്കുട്ടി.ഇരിങ്ങാലക്കുട എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79) നെയാണ് പേരക്കുട്ടി ശ്രീകുമാർ വെട്ടി പരിക്കേൽപിച്ചത്. ഇന്നലെ…

ഇന്‍സ്റ്റഗ്രാമിലെ റീല്‍സിന് അശ്ലീല കമന്റ്, യുവാവിനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; യുവതിയും സംഘവും അറസ്റ്റിൽ

ഏരൂർ: യുവതി സിനിമയെക്കുറിച്ചിട്ട റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവില്‍നിന്നു പണം തട്ടിയ സംഘം അറസ്റ്റിൽ. കേസ് ഒത്തുതീര്‍ക്കാന്‍ മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍നിന്നാണ് ഇരുപതു ലക്ഷം രൂപ…

സ്കൂൾ പരിസരത്ത് കറങ്ങിനടന്ന് എട്ടാം ക്ലാസുകാരിയെ വശീകരിച്ച് ലൈംഗിക പീഡനം; യുവാവിന് 33 വര്‍ഷം കഠിനതടവ്

പത്തനംതിട്ട: 14 വയസുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് കഠിനതടവും ശിക്ഷ. അടൂർ ചൂരക്കോട് കളത്തട്ട് രാജേന്ദ്ര ഭവനത്തിൽ മധുസൂദനൻ…

അത്താഴം നൽകിയില്ല; ഭാര്യയെ തലയറുത്ത് കൊന്ന് തൊലിയുരിച്ച ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: അത്താഴം വിളമ്പാത്തതിന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. കർണാടക തുംകൂറിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഭാര്യയെ കഴുത്തറുത്ത കൊന്ന ശേഷം മൃതദേഹത്തിന്റെ തൊലിയുരിക്കുകയായിരുന്നു. സംഭവത്തിൽ ഭർത്താവ്…

മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർഹോസ്റ്റസ് കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസ് പിടിയിൽ. കൊല്‍ക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 960 ഗ്രാം സ്വർണമാണ് പിടികൂടിയത്.…

പൊൻകുന്നത്ത് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; അച്ഛനും മക്കളും അറസ്റ്റിൽ

പൊൻകുന്നം : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 74 കാരനേയും,മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല കല്ലംപ്ലാക്കൽ വീട്ടിൽ അപ്പുക്കുട്ടൻ നായർ (74), ഇയാളുടെ മക്കളായ…