കോട്ടയം : ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ എസ്ഡിപിഐ കോട്ടയം മണ്ഡലം കമ്മറ്റി സംക്രാന്തിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്‌ യു നവാസ് ഉദ്ഘാടനം ചെയ്തു.

പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ഷൈജു ഹമീദ് , മണ്ഡലം സെക്രട്ടറി ഷെഫീഖ് റസാഖ് മണ്ഡലം വൈസ് പ്രസിഡന്റ്‌ റഹീം സംക്രാന്തി മണ്ഡലം കമ്മറ്റി അംഗങ്ങളായ നിജിൽ ബഷീർ, സിറാജ് എംസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *